Sat. Jan 18th, 2025

Day: April 23, 2020

സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈൻ നടപ്പിലാക്കിയേക്കും

തിരുവനന്തപുരം:   കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം സംസ്ഥാനത്ത് റിവേഴ്‍സ് ക്വാറന്റൈൻ നടപ്പിലാക്കണോ എന്ന കാര്യത്തിൽ ചർച്ചകൾ സജീവം. രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍ക്കും, പ്രതിരോധശേഷി…

സ്പ്രിംക്ലര്‍ വിവാദം: വിവരങ്ങള്‍ ചോരില്ല, സര്‍ക്കാര്‍ ഹെെക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു 

എറണാകുളം:   കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹെെക്കോടതിയില്‍ അറിയിച്ചു. സ്പ്രിംക്ലറിനു കൈമാറുന്ന വിവരങ്ങൾ ചോരാതിരിക്കാനുള്ള വ്യവസ്ഥകൾ കരാറിലുണ്ട്.…

ഒരു പിഴവും വരുത്തരുത്, വൈറസ് ദീര്‍ഘകാലം നമ്മോടൊപ്പമുണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

ന്യൂയോര്‍ക്ക്: കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്നും ഈ വെെറസ് ദീര്‍ഘകാലം നമ്മോടൊപ്പം ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി…

ഭീതിയൊഴിയുന്നില്ല, ലോകത്ത് 26 ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷത്തി മുപ്പത്തി ഏഴായിരം കടന്നു. ലോകത്ത് ഇതുവരെ വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തി നാലായിരത്തി…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു; 681 മരണങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി മൂന്നായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് വെെറസ് ബാധയെ…