Sat. Jan 18th, 2025

Day: April 13, 2020

മദ്യം ഓണ്‍ലെെനായി വില്‍ക്കില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ 

തിരുവനന്തപുരം: സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ്…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം; 24 മണിക്കൂറിനിടെ 35 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത് ഒമ്പതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി രണ്ട് പേര്‍ക്ക്. പുതുതായി 796 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്താലയം ജോയന്റ് സെക്രട്ടറി…

‘സ്പ്രിംഗ്ളർ’; ഉത്തരവ് തിരുത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ നീക്കി. സർക്കാർ വെബ്‌സൈറ്റിലാണ് ഇനി…

വിദേശത്തുള്ള ഇന്ത്യക്കാരെ ഇപ്പോൾ തിരിച്ചെത്തിക്കാനാകില്ലെന്ന് സുപ്രീം കോടതി 

ഡൽഹി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ ഉള്ള പ്രവാസികളെ തത്കാലം നാട്ടിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നും ഈ കേസ് നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും സുപ്രീംകോടതി. എം കെ രാഘവന്‍ എംപിയും…

കേരളത്തിന് ഇന്നും ആശ്വാസ ദിനം; കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.…

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചന.…

കൊവിഡ് ഹോട്ട്സ്പോട്ടായി ആരോഗ്യവകുപ്പ് ; മന്ത്രിമാരില്ലാതെ മദ്ധ്യപ്രദേശ്

ഭോപ്പാൽ: മനുഷ്യരാശിയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി വ്യാപിക്കുമ്പോള്‍ സര്‍വ്വസന്നാഹങ്ങളും സജ്ജമാക്കി, വൈറസിനെതിരെ പൊരുതാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് വിവിധ ഭരണകൂടങ്ങള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനമേധാവിത്വങ്ങളും രാപ്പകലില്ലാതെ…

പിടിച്ചുകെട്ടാനാവുമോ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ലോകം മുഴുവൻ സ്തംഭിച്ചിട്ട് നൂറ് ദിവസം കഴിഞിരിക്കുന്നു. വൈറസ് ഭീതിയൊഴിഞ്ഞാലും സാമ്പത്തിക മാന്ദ്യം എന്ന വലിയ വിപത്തിന്റെ ഭീതിയിലാണ് ലോകം. നിലവിൽ ആഗോളതലത്തിൽ മാന്ദ്യത്തിന്റെ പ്രാരംഭലക്ഷണങ്ങൾ…

ലോക്ക്ഡൌണിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നിലപാട് എടുക്കാൻ കേരളം

തിരുവനന്തപുരം:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ്…

പത്തനംതിട്ട: ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയ്‌ക്കെതിരെ കേസ്

പത്തനംതിട്ട:   പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഹെൽത്ത്…