Sat. Jan 18th, 2025

Day: April 10, 2020

സർവീസിലേക്ക് തിരികെയെത്താനുള്ള കേന്ദ്ര നിർദ്ദേശം നിരസിച്ച് കണ്ണൻ ഗോപിനാഥൻ

തിരുവനന്തപുരം: സർവീസിലേക്ക് തിരികെ വിളിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച് കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ…

ആശ്വാസ ദിനം; കാസർഗോഡ് 14 പേർ കൊവിഡ് രോഗമുക്തരായി

കാസർഗോഡ്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ നിന്ന് ഇന്ന് 14 കൊവിഡ് രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ…

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡ്; 21 ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം

ന്യൂഡൽഹി:   പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ ‘ഷീല്‍ഡ്’ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും…

എല്ലാ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായും ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ചർച്ച നടത്തും

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വിപുലമായ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധൻ. ഓരോ സംസ്ഥാനങ്ങളിലേയും കൊവിഡ്…

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:   ജൂൺ ഒന്നിനു തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് അടിയന്തരമായി ശ്രമിക്കുന്നതെന്നും എന്നാൽ…

രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് സംശയം; ഐസിഎംആർ പഠനം

ഡൽഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധ സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ സൂചന. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരിൽ 40…

കേരള പോലീസിനായി സാനിറ്റൈസേഷന്‍ ബസ് നിരത്തിലിറങ്ങി

തിരുവനന്തപുരം:   ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കാൻ മൊബൈല്‍ സാനിറ്റൈസേഷന്‍ ബസ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങി. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി…

സമയബന്ധിതമായി സഹായിച്ചതിന് നന്ദി അറിയിച്ച് ഇസ്രായേൽ

ജെറുസലേം:   കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ആന്റി മലേറിയൽ ഡ്രഗായ ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ നൽകി സഹായിക്കാൻ സന്നദ്ധമായ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു.…

കൊവിഡ് പ്രതിസന്ധി: ആഗോള സാമ്പത്തികനില റെക്കോഡ് താഴ്ചയിലേക്കെന്ന് ഐഎംഎഫ്

വാഷിങ്‌ടൺ:   ഈ വര്‍ഷം ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്‍ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന ഇടിവ് 1930…

ലോകത്തെ കൊവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

റോം:   ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.…