Thu. Dec 26th, 2024

Month: March 2020

18,000 കോടി രൂപയുടെ കുടിശ്ശിക സര്‍ക്കാരിലേക്ക് അടച്ചതായി എയര്‍ടെല്‍

ദില്ലി: 35,500 കോടി രൂപയുടെ ആകെ കുടിശ്ശികയില്‍ നിന്ന് 18,000 കോടി രൂപ സർക്കാരിലേക്ക് അടച്ചതായി എയര്‍ടെല്‍ പ്രഖ്യാപനം നടത്തി. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഒരു റെഗുലേറ്ററി ഫയലിംഗിലാണ്…

ദില്ലി ആക്രമണത്തിൽ പരിക്കേറ്റ ശബാന ‘ആസാദ്’ന് ജന്മം നൽകി

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ അനുകൂലികൾ അഴിച്ചുവിട്ട ആക്രമണത്തിൽ പരിക്കേറ്റ ഗർഭാവസ്ഥയിലുണ്ടായിരുന്ന യുവതി പ്രസവിച്ചു. പ്രതിസന്ധികളോട് മല്ലിട്ട് അരക്ഷിതാവസ്ഥയിൽ ജനിച്ച മകന് ‘ആസാദ്’ (സ്വാതന്ത്ര്യം) എന്നാണ്…

സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി കടമെടുക്കുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപത്രങ്ങളിലൂടെ ആയിരം കോടി രൂപ കടമെടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള വാര്‍ഷിക പരിധിയില്‍ നിന്നാണ് ഇ ലേലം നടത്തുന്നത്.…

സെബിയുടെ ചെയർമാൻ കാലാവധി വീണ്ടും നീട്ടി

മുംബൈ: ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ ചെയർമാൻ അജയ് ത്യാഗി ആറ് മാസം കൂടി ചെയർമാൻ സ്ഥാനത്ത് തുടരും. രണ്ടു വർഷം വരെ കാലാവധി നീട്ടാനാകുമെങ്കിലും ആറു…

തിരകളുടെ തിരോധാനം; പോലീസ് ആസ്ഥാനത്ത് ഇന്ന് ഉണ്ടയെണ്ണല്‍

തിരുവനന്തപുരം: ഉണ്ടയില്ലെങ്കില്‍ തോക്കും നനഞ്ഞ ചാക്കാണെന്ന് കേരള ജനതയ്ക്ക് ബോധ്യമായി. അവിശ്വസനീയമായ സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ തോക്കും ഉണ്ടയുമെല്ലാം കടലാസില്‍ പൊതിഞ്ഞ് കൊടുക്കാന്‍ പറ്റുന്ന വസ്തുവാണോ…

നിർഭയ കേസ്; പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി 

ദില്ലി: നിർഭയ കേസിലെ പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജ സ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി…

വെടിവച്ച് കൊല്ലാനുള്ള ആഹ്വാനം താൻ നടത്തിയിട്ടില്ലെന്ന് അനുരാഗ് താക്കൂര്‍

ദില്ലി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളെന്നും പ്രതിഷേധകർക്ക് നേരെ വെടിവെക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ വിവാദമായിട്ടും ഇത്തരമൊരു മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അനുരാഗ്…

കൊറോണ വൈറസ്; ഏഷ്യൻ റേസ് വോക്കിങ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി

ദില്ലി: കൊറോണ വൈറസ് ലോകത്താകെ പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലാക്കി  ജപ്പാനിൽ നടക്കാനിരുന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഏഷ്യൻ ചാമ്പ്യന്‍ഷിപ്പിൽ നിന്നും ഒളിംപിക്സ് യോഗ്യത…

ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പ് പരിശോധിക്കും

തിരുവനന്തപുരം: പോലീസ് സേനയുടെ വെടിയുണ്ടകൾ കാണാതായ കേസിൽ  ക്രൈംബ്രാഞ്ച് ഇന്ന് എസ്എപി ക്യാമ്പില്‍ പരിശോധന നടത്തും. ഇതുകൂടാതെ ക്യാമ്പിലെ മുഴുവന്‍ വെടിയുണ്ടകളും ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച്…

സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ എഫ്‍സിസി സഭ വീണ്ടും രംഗത്ത്

വയനാട്: വത്തിക്കാൻ രണ്ടാമതും അപ്പീല്‍ തള്ളിയതോടെ സിസ്റ്റർ ലൂസി കളപ്പുരയോട് മഠം വിട്ടുപോകാന്‍ ഉടനെ രേഖാമൂലം അറിയിക്കുമെന്ന് എഫ്‍സിസി സഭ. കാനോന്‍ നിയമമനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുര…