Fri. Feb 28th, 2025

Month: March 2020

പന്തീരങ്കാവ് യുഎപിഎ കേസ്: ഒരാളെ മാപ്പുസാക്ഷിയാക്കാൻ നീക്കം നടക്കുന്നതായി ആരോപണം 

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റേയാളെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നതായി ആരോപണം. അലനെയോ താഹയെയോ മാപ്പുസാക്ഷിയാക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. താഹയുടെ സഹോദരന്‍ ഇജാസ് ആണ്…

കെഎസ്ആർടിസിക്കെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: യാത്രക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ച്‌ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രാവിലെ 11 മണിയോടെ ആരംഭിച്ച പണിമുടക്ക് വൈകീട്ട് മൂന്നര മണിയോടെയാണ്…

നിർഭയ കേസ് : വധശിക്ഷക്ക് പുതിയ തീയതി; ആവശ്യവുമായി കുടുംബം കോടതിയെ സമീപിക്കും 

ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതികളിൽ ഒരാളായ  പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം ആവശ്യപ്പെട്ട് നിര്‍ഭയയുടെ…

ഉന്നാവോ  പെൺകുട്ടിയുടെ പിതാവിന്റെ മരണം; മുൻ ബിജെപി എംഎൽഎ സെൻഗർ കുറ്റക്കാരാണെന്ന് കോടതി 

ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഉന്നാവ് ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. സെന്‍ഗറടക്കം 11 പേര്‍ക്കെതിരെയാണ്…

ഡൽഹി കലാപത്തിന് പുറത്തു നിന്ന് 2000 ആളുകളെ എത്തിച്ചതായി ന്യൂനപക്ഷ കമ്മീഷൻ 

ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ ഗുരുതര ആരോപണങ്ങളുമായി ന്യൂനപക്ഷ കമ്മീഷന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് 2000 ആളുകളെ എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍…

മുഖ്യമന്ത്രി വാക്ക് പാലിച്ചു: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകം വിതരണം ചെയ്തു, ആദ്യ പുസ്തകം ശ്രീഹരിക്ക്

കൊച്ചി: ഈ അധ്യയന വർഷത്തെ വാർഷിക പരീക്ഷ കഴിയുമ്പോൾ തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചു. സംസ്ഥാനത്തെ 35 ലക്ഷത്തോളം…

ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക്‌ മാലിന്യ നീക്കം, 24 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് മേയര്‍ പിന്മാറി 

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക്‌ മാലിന്യം നീക്കാൻ 24 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയില്‍ നിന്ന് മേയര്‍ സൗമിനി ജെയിന്‍ താത്കാലികമായി പിന്മാറി. പദ്ധതി കൂടുതല്‍ പരിശോധനക്കായി…

ചെന്നെെ സൂപ്പര്‍ കിങ്സുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി ധോണി

ചെന്നെെ : മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും തന്നില്‍ ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ധോണി.  ഗ്രൗണ്ടിലും പുറത്തും മോശപ്പെട്ട സമയം കൈകാര്യം…

ഐ ലീഗില്‍ ഗോകുലത്തിന് വീണ്ടും സമനിലക്കുരുക്ക്

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ പോയന്‍റ് പട്ടികയില്‍ കുതിക്കാമെന്നുള്ള ഗോകുലത്തിന്‍റെ ആഗ്രഹത്തിന് തിരിച്ചടി. ഈസ്റ്റ് ബംഗാളിനോട് ടീം 1-1 എന്ന നിലയില്‍ സമനിലയില്‍ കുരുങ്ങി. രണ്ട് ചുവപ്പുകാര്‍ഡാണ്…

ടി20 ബ്ലാസ്റ്റില്‍ കളിക്കാന്‍ മാക്‌സ്‌വെല്‍ ഇംഗ്ലണ്ടിലും; കരാര്‍ പുതുക്കി

ഇംഗ്ലണ്ട്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ കളിക്കാന്‍ കരാര്‍ പുതുക്കി. ഇംഗ്ലീഷ് കൗണ്ടി ടീം ലങ്കാഷെയറുമായാണ് മാക്‌സ് വെലിന്റെ കരാര്‍.…