ഡൽഹി കലാപം; ഹർഷ് മന്ദറിനെതിരെ ഡൽഹി പോലീസ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിനെതിരെ കോടതീയലക്ഷ്യ നടപടിക്കൊരുങ്ങി…