Fri. Apr 26th, 2024
ന്യൂഡൽഹി:

ഡ​ല്‍​ഹി ക​ലാ​പ​ത്തി​നി​ടെ ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് താ​ഹി​ര്‍ ഹു​സൈ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ല്‍ താ​ഹി​ര്‍ ഹു​സൈ​ന്‍ കു​റ്റാ​രോ​പി​ത​നാ​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ എ​എ​പി നേ​തൃ​ത്വം പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ക​ലാ​പ​ത്തി​നി​ടെ ജാ​ഫ്രാ​ബാ​ദി​ലെ അ​ഴു​ക്കു​ചാ​ലി​ല്‍​നി​ന്നാ​ണ്അ​ങ്കി​ത് ശ​ര്‍​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കീ​ഴ​ട​ങ്ങാ​നു​ള്ള അ​പേ​ക്ഷ ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.