Fri. Nov 29th, 2024

Month: March 2020

കൂടത്തായി സിലി വധക്കേസ്; ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൂടത്തായി സിലി വധക്കേസില്‍ മുഖ്യപ്രതി ജോളി ജോസഫ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. സിലി മരിച്ചതു സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും ജോളി ജോസഫാണ് കൊലപാതകം നടത്തിയത് എന്നതിനു…

കോവിഡ് 19; ജില്ലയില്‍ 9 പേർകൂടി നിരീക്ഷണത്തിൽ

എറണാകുളം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണം ശക്തമാക്കി. പുതിയതായി ഒമ്പത്  പേരെകൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. നിലവിൽ ജില്ലയിൽ 143 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്.  കളമശ്ശേരി…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 3: ഭാരതീയ സാഹിത്യ ദര്‍ശനം -3

#ദിനസരികള്‍ 1056   സാഹിത്യവും സാഹിത്യമീമാംസയും എന്ന അദ്ധ്യായം കവി കവിത സഹിത്യം എന്നിവ എന്താണെന്ന് നിര്‍വചിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഇന്ന് നാം മനസ്സിലാക്കിപ്പോരുന്ന അര്‍ത്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി…

ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ പ്രതികരിക്കുമ്പോളാണ് സ്ത്രീ ശാക്തീകരണം വിജയിക്കുന്നത്: ഡിസിപി പൂങ്കുഴലി

കൊച്ചി: കുടുംബത്തിന്‍റെ  ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതോടൊപ്പം സ്വന്ത ശരീരവും ആരോഗ്യവും പരിപാലിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണമെന്ന് എറണാകുളം ഡിസിപി പൂങ്കുഴലി. ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ പ്രതിരിക്കുമ്പോളാണ് സ്ത്രീ ശാക്തീകരണം വിജയിക്കുന്നതെന്നും പൂങ്കുഴലി…

ഇ​ന്ത്യ​യി​ലെ വം​ശീ​യാ​തി​ക്ര​മ​ങ്ങൾ അവസാനിപ്പിക്കണമെന്ന് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യി​ല്‍ നടക്കുന്ന വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളി​ല്‍ അപലപിക്കുന്നുവെന്നും ​എല്ലാ ത​ര​ത്തി​ലു​ള്ള തീവ്രവാദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും അ​ക്ര​മ​ത്തെ​യും നി​രാ​ക​രി​ക്കു​ന്ന​താ​യും കു​വൈ​ത്ത്​ മന്ത്രിസഭ അറിയിച്ചു. ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഇ​സ്​​ലാ​മി​ക്​ ഓ​ര്‍​ഗ​നൈ​സേ​ഷ​നും മ​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര സംഘടനകളും ഈ…

സ്പോർട്സ് താരം മാന്‍ കൗറിന്​ നാരീശക്തി പുരസ്‌കാരം

അന്താരാഷ്​ട്ര വനിതാ ദിനമായ ഇന്ന് അത്​ലറ്റിക്​സിലെ നേട്ടം പരിഗണിച്ച് 104 വയസുകാരി മാന്‍ കൗറിന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ നാരീശക്തി പുരസ്​കാരം നൽകും. ട്രാക്കിലും ഫീല്‍ഡിലുമായി 30ഓളം…

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി മുതൽ ജനകീയ ഹോട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാനുള്ള ഉത്തരവ് സർക്കാർ ഇറക്കി. ജനകീയ ഹോട്ടല്‍ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്…

കൊറോണ വൈറസ്; സമ്പർക്ക വിലക്ക് ഏർപ്പെടുത്തി ഇറ്റലി

റോം: കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 233 ആയതോടെ 1.6 കോടി ആളുകള്‍ക്ക് വടക്കന്‍ ഇറ്റലിയില്‍ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മാത്രം 50 മരണമാണ് കൊറോണ…

വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫിനെ നീക്കി ഡോണൾഡ്‌ ട്രംപ്

വാഷിംഗ്‌ടൺ: ഇംപീച്ച്മെന്റ് വിചാരണയിൽ ഡോണൾഡ്‌ ട്രംപിനെതിരെ പരാമർശങ്ങൾ നടത്തിയ വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുൽവാനിയെ സ്ഥലം മാറ്റി. ഇദ്ദേഹത്തിന് പകരം നോർത്ത് കരോലിനയിൽ…

ടി20 വനിതാ ലോകകപ്പ്; ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ

മെൽബൺ: ചരിത്രത്തിലാദ്യമായി വനിത ടി20 ലോകകപ്പിന്റെ ഫൈനലിലെത്തി ഇന്ത്യൻ ടീം. നാലുതവണ കിരീടം നേടിയിട്ടുള്ളതും, അഞ്ചുതവണ ഫൈനലിൽ കളിച്ചിട്ടുള്ള ആസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ഇന്നത്തെ പോരാട്ടം. ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ…