Fri. May 3rd, 2024
മെൽബൺ:

ചരിത്രത്തിലാദ്യമായി വനിത ടി20 ലോകകപ്പിന്റെ ഫൈനലിലെത്തി ഇന്ത്യൻ ടീം. നാലുതവണ കിരീടം നേടിയിട്ടുള്ളതും, അഞ്ചുതവണ ഫൈനലിൽ കളിച്ചിട്ടുള്ള ആസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ഇന്നത്തെ പോരാട്ടം. ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആസ്ട്രേലിയയെ കീഴടക്കാനായിരുന്നു. ഇതേ പ്രതീക്ഷയോടെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഹർമൻ പ്രീത് കൗറും ടീമും ആസ്ട്രേലിയയെ ഇന്ന് നേരിടും.

By Athira Sreekumar

Digital Journalist at Woke Malayalam