Thu. Nov 28th, 2024

Month: March 2020

സീതാറാം യെച്ചൂരിയുടെ രാജ്യസഭാ പ്രവേശത്തിന് വീണ്ടും തടയിട്ട് പൊളിറ്റ് ബ്യൂറോ

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിന്നും കോൺഗ്രസ് പിന്തുണയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള ബംഗാൾ ഘടകത്തിന്റെ നീക്കത്തിനെ എതിർത്ത് പൊളിറ്റ് ബ്യൂറോ. ചട്ടലംഘനവും ജനറൽ…

കൊറോണയിലും പക്ഷിപ്പനിയിലും തകർന്ന് കോഴി വ്യാപാരമേഖല; നഷ്ടം 500 കോടി 

കൊറോണയും, പക്ഷിപ്പനിയും പടർന്നു പിടിച്ച സാഹചര്യത്തിൽ ഇറച്ചിക്കോഴി വില തകർന്നടിഞ്ഞു. കിലോഗ്രാമിന് 75 രൂപയ്ക്കടുത്ത് ഉത്പാദനച്ചിലവ് വരുന്ന ഇറച്ചിക്കോഴി ഇപ്പോൾ തമിഴ്നാട് ഫാമുകളിൽ വെറും 25 രൂപയ്ക്കാണ്…

പരിഭ്രാന്തി വേണ്ടെന്ന് ആവർത്തിക്കുമ്പോഴും ആശങ്കയിലായി റാന്നി

റാന്നി: ഇറ്റലിയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതോടെ റാന്നി അതീവജാഗ്രതയിൽ. റാന്നിയിലെ ബസ് സർവീസുകൾ നിർത്തിവെയ്ക്കുകയും, ഹോട്ടലുകളും കടകളും പൂട്ടുകയും ചെയ്തു.  രോഗ…

യാത്രാവിലക്കിനാൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് വിസ നീട്ടിനൽകുമെന്ന് സൗദി

റിയാദ്: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി സൗദി നീട്ടിനൽകുമെന്ന് അറിയിച്ചു.  സന്ദർശക…

കോവിഡ് 19 ലക്ഷണങ്ങൾ കാട്ടിയ രോഗിയെ ചൂണ്ടിക്കാണിച്ച ഡോക്ടറെ ക്ലിനിക്കിൽ നിന്ന് പുറത്താക്കി

തൃശ്ശൂർ: സ്വകാര്യ ക്ലിനിക്കിൽ എത്തിയ രോഗിയ്ക്ക് കോവിഡ് 19 രോഗലക്ഷങ്ങൾ കണ്ടതിനെ തുടർന്ന് അധികൃതരെ അറിയിച്ചതിന് ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തൃശ്ശൂർ സ്വദേശിനിയായ ഡോ. ഷിനു…

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുബത്തെ സ്വീകരിക്കാൻ എയര്‍പോര്‍ട്ടിൽ പോയ രണ്ട് പേര്‍ക്കും, ഇവരുടെ…

കൊറോണ ബാധയിൽ ഇറ്റലി പൂർണമായും അടച്ചു

കോവിഡ് 19 പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറ്റലി പൂർണമായും അടച്ചതായി  പ്രധാനമന്ത്രി ജുസെപ്പെ കോന്തെ അറിയിച്ചു. രാജ്യത്ത് പൊതുപരിപാടികൾക്ക് വിലക്കും യാത്ര നിരോധനവും ഏർപ്പെടുത്തി. ചൈനയ്ക്ക് പുറത്ത്…

രോഗലക്ഷണങ്ങൾ മറച്ചുവെയ്ക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധ തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാതെ, കോവിഡ് ബാധിത പ്രദേശങ്ങളിൽ…

സംസ്ഥാനത്ത് എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കുന്നു; കൊറോണ നിരീക്ഷകർക്ക് സേ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കുന്നു. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകൾ എഴുതുന്നത്. എന്നാൽ, സംസ്ഥാനം കോവിഡ് 19 ഭീതിയിൽ ആയതിനാൽ…

വിമതരെ അനുനയിപ്പിക്കാൻ മധ്യപ്രദേശ് മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ കാണാതായ വിമതരെ തിരികെയെത്തിക്കാൻ അനുനയ നീക്കങ്ങളുമായി കോൺഗ്രസ്സ്. സർക്കാരിനെ നിലനിർത്താൻ, മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചതായി മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിന്…