ഇന്നത്തെ സ്വർണം, എണ്ണ നിരക്കുകൾ
തിരുവനന്തപുരം: സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4001 രൂപയായി. പവന് എട്ട് രൂപ കൂടി 32008 രൂപയായി. പെട്രോളിന് ലിറ്ററിന് 73 രൂപ 56 പൈസയും …
തിരുവനന്തപുരം: സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4001 രൂപയായി. പവന് എട്ട് രൂപ കൂടി 32008 രൂപയായി. പെട്രോളിന് ലിറ്ററിന് 73 രൂപ 56 പൈസയും …
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ വളർത്ത് പക്ഷികളെ കൊല്ലുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യത്തിൽ പൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ദ്രുതകർമ്മ…
ബെയ്‌ജിങ്: ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ കൊറോണ മൂലം സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ…
വാഷിംഗ്‌ടൺ: അമേരിക്കയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും നിരോധനമേർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിസകളും ഇതോടെ റദ്ദാക്കപ്പെടും. വ്യാപാരമുൾപ്പെടെ റദ്ദാക്കിയതായുള്ള സൂചനകളാണ്…
തിരുവനന്തപുരം: കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന ആവശ്യമുന്നയിച്ച് തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനും ബിവറേജസ് കോര്‍പറേഷനും കത്തു നല്‍കി. നിരവധി ആളുകൾ വന്നുപോകുന്ന…
ചെന്നൈ: തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിൽ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയ സംഭവത്തിൽ പ്രതികരണവുമായി നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ വിശാൽ രംഗത്തെത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിൽ ഉപേക്ഷിച്ചുപോയ മിഷ്‌കിൻ …
ഡൽഹി: മാംസാഹരം കഴിച്ചാൽ കൊറോണ ബാധ പിടിപെടുമെന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാർത്തകൾ നേട്ടമായത് ചക്ക വിപണിയ്ക്ക്. വടക്കേ ഇന്ത്യയിൽ ബിരിയാണിയിൽ വരെ ചക്കയാണ് ഉപയോഗിക്കുന്നതെന്നും ചക്കയുടെ ഡിമാൻഡ്…
മുംബൈ: കോവിഡ് 19 ഭീതിയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിതത്വത്തിൽ. സന്ദര്‍ശക വിസകള്‍ റദ്ദാക്കിയതോടെ വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഇന്ത്യയിലെത്താനാവില്ല. ആയതിനാൽ…
മുംബൈ: യെസ് ബാങ്ക് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നതിനാല്‍ ബാങ്കിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒരു പദ്ധതി തയ്യാറാക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം…
പത്തനംതിട്ട: രോഗബാധിതരായി കണ്ടെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരെയും കണ്ടെത്തി വിളിച്ച്, തുടർച്ചയായി നിരീക്ഷണം നടത്തുകയാണ് പത്തനംതിട്ട കളക്ടറേറ്റ് കൺട്രോൾ റൂമിലെ ഡോക്ടർമാരും ടെക്കികളുമടക്കമുള്ള സന്നദ്ധസംഘം. കളക്ടർ…