Sat. Jan 18th, 2025

Day: March 20, 2020

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

കൊച്ചി:   സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി…

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വീണ്ടും വെട്ടിക്കുറച്ച് ഫിച്ച്‌

ന്യൂഡൽഹി:   2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 5.6ൽ നിന്ന് 5.1 ശതമാനമായി വെട്ടിക്കുറച്ച് വളര്‍ച്ചാനിരക്ക് റേറ്റിങ് ഏജന്‍സിയായ ഫിച്ച്‌. ബിസിനസ് മേഖലയിലെ നിക്ഷേപം കൊറോണ…

ഹോളിവുഡിലെ ഇന്ത്യൻ താരം ഇന്ദിര വർമ്മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ: ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസ് താരമായ ഇന്ത്യൻ വംശജ ഇന്ദിര വർമ്മയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന…

ജനത കർഫ്യുവിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കർഫ്യൂ ആഹ്വാനത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍,…

കൊവിഡ് 19; ഇംഗ്ലീഷ് പ്രീമിയം ലീഗ് വീണ്ടും മാറ്റിവെച്ചു 

കൊവിഡ് 19 പശ്ചാത്തലത്തിൽ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ നിർത്തിവെച്ചു. നേരത്തെ ഏപ്രില്‍ മൂന്ന്…

തമിഴ്നാട് സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് രജനികാന്ത്

ചെന്നൈ: കൊവിഡ് 19 വ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളേയും നടപടികളേയും അഭിനന്ദിച്ച് നടൻ രജനികാന്ത് രംഗത്തെത്തി. തമിഴ്നാട് സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പറഞ്ഞ…

കൊവിഡ് ബാധിത മരണ നിരക്കിൽ ചൈനയെ മറികടന്ന് ഇറ്റലി 

റോം: കൊവിഡ് 19നെ തുടർന്ന് ഇറ്റലിയിൽ മരണം 3,405 ആയി. അതേസമയം, ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയ മരണ സംഖ്യ  3,245 ആണ്. രോഗബാധ നിയന്ത്രിക്കാൻ യൂറോപ്പിനു പിന്നാലെ…

കൊവിഡ് 19; നിയന്ത്രണങ്ങൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ 

സൗദി അറേബ്യയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 238 പേരിൽ 87 പേര്‍ വിദേശികളും 151 പേര്‍ സ്വദേശികളുമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് എട്ട് പേർ  രോഗം…

കൊവിഡ് 19 മാനദണ്ഡങ്ങൾ തെറ്റിച്ച പള്ളി വികാരിമാർക്കെതിരെ കേസ്

കാസർഗോഡ്: കാസർകോട്ട് ജില്ലാ കളക്ടറുടെ നിർദ്ദേശം ലംഘിച്ച് 150ലധികം പേരെ പങ്കെടുപ്പിച്ച് കുർബാന നടത്തിയ സംഭവത്തിൽ രണ്ട് പള്ളി വികാരിമാർക്കെതിരെ കേസെടുത്തു.  രാജപുരം സെന്റ് ജോസഫ് ഫൊറോന…

എയർപോർട്ടിൽ നിന്ന് ഓട്ടം വിളിക്കുന്നവരെ വീടുകളിൽ തന്നെ എത്തിക്കണമെന്ന് ടാക്സി ഡ്രൈവർമാർക്ക് നിർദ്ദേശം 

കോഴിക്കോട്: എയര്‍പോര്‍ട്ടില്‍ നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാർക്ക് കോഴിക്കോട് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രോഗാണു വാഹകരാകാന്‍ സാധ്യതയുള്ളവർ  പൊതുജനങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുന്നതിനുള്ള…