Sat. Apr 27th, 2024

കൊവിഡ് 19 പശ്ചാത്തലത്തിൽ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഫുട്ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30 വരെ നിർത്തിവെച്ചു. നേരത്തെ ഏപ്രില്‍ മൂന്ന് വരെയായിരുന്നു ലീഗ് മത്സരങ്ങള്‍ നിർത്തിവെച്ചത്. എന്നാൽ, സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇത് ഏപ്രിൽ 30 വരെ നീട്ടുകയായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam