Sun. Nov 17th, 2024

Day: March 17, 2020

ഇദ്‌ലിബില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; തുര്‍ക്കി-റഷ്യ കരാറിന്‍റെ ഭാവി?

സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ട കുറ്റത്തിനാണ് ഒരു ദശാബ്ദത്തോളമായി സിറിയ ചോരക്കളിക്ക് സാക്ഷിയായത്. വടക്കു പടിഞ്ഞാറന്‍ നഗരമായ ഇദ്‌ലിബില്‍  ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന പാദം അരങ്ങേറുകയാണിപ്പോള്‍. ഒരു വശത്ത്…

കോവിഡ് 19; കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരാണോ?

ഇന്ന് കേരളത്തിലെ സമസ്ത മേഖലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഉണ്ട്. എല്ലാ അപകടകരമായ തൊഴിലിടങ്ങളിലും ജോലിചെയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ ആണ്. അന്തസ് കുറവാണെന്നു തോന്നുന്ന എല്ലാ മേഖലകളിലും മലയാളികൾ…

കോവിഡ് 19; യുവ ഫുട്ബോൾ പരിശീലകൻ അന്തരിച്ചു

മാഡ്രിഡ്: കോവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന്‍ ഫ്രാന്‍സിസ്കോ ഗാര്‍ഷ്യ അന്തരിച്ചു. മലാഗയിലെ അത്‍ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്ബാള്‍ ക്ലബ്ബിന്‍റെ  ജൂനിയര്‍ പരിശീലകനായിരുന്നു 21കാരനായ ഫ്രാന്‍സിസ്കോ. ലുക്കീമിയ…

ഗിന്നസ് പക്രുവിനെപ്പോലെ നടനാകണമെന്ന ആഗ്രഹം പങ്കുവെച്ച്  ക്വാഡന്‍ ബെയില്‍സ്

ഉയരമില്ലാത്തതിന്റെ പേരിൽ സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അമ്മയോട് പരാതി പറഞ്ഞ് കരയുന്ന ഓസ്‌ട്രേലിയൻ ബാലൻ ക്വാഡന്‍ ബെയില്‍സ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. അന്ന് ക്വാഡനന്റെ വീഡിയോ…

കൊറോണ ഭീതി; ബിസിസിഐ ആസ്ഥാനം അടച്ചു 

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ ആസ്ഥാനം അടച്ചു. ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ…

കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഹോളിവുഡ് നടൻ ആശുപത്രി വിട്ടു

കാൻബറ: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സ് ആശുപത്രി വിട്ടു. എന്നാൽ, രോഗബാധിതയായ അദ്ദേഹത്തിന്റെ ഭാര്യ റിത വില്‍സണ്‍…

റിയാലിറ്റി ഷോ താരത്തിന് സ്വീകരണമൊരുക്കിയ സംഭവത്തിൽ 13 പേർ അറസ്റ്റിലായി  

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കൂട്ടം കൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം അവഗണിച്ച് റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ  അറസ്റ്റിലായവരുടെ…

കോവിഡ് 19നെ ചെറുക്കാൻ വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക 

വാഷിംഗ്‌ടൺ: കൊറോണ വൈറസിനെതിരെ അമേരിക്ക നിർണായക വാക്സിൻ പരീക്ഷണം നടത്തിയെന്ന് ബിബിസി റിപ്പോർട്ട്. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചതായാണ് റിപ്പോർട്ട്. രോഗകാരണമാകുന്ന വൈറസിന്‍റെ…

കോവിഡ് 19; യൂറോപ്പ്യൻ രാജ്യങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി തുടരുന്നു

റോം: കൊവിഡ് 19 രോഗബാധയെ തുടർന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി എൺപതിനായിരമായിരിക്കുകയാണ്.  ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ജനങ്ങൾ പുറത്തിറങ്ങുന്നത്…

കൊവിഡ് 19; വിദേശ രാജ്യങ്ങളിൽ നിന്നുള്ളർക്ക് കർശന വിലക്കേർപ്പെടുത്തി ഇന്ത്യ 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന യാത്ര നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. യൂറോപ്പ്യൻ യൂണിയൻ, യൂറോപ്പ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ…