Fri. May 3rd, 2024
മാഡ്രിഡ്:

കോവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന്‍ ഫ്രാന്‍സിസ്കോ ഗാര്‍ഷ്യ അന്തരിച്ചു. മലാഗയിലെ അത്‍ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്ബാള്‍ ക്ലബ്ബിന്‍റെ  ജൂനിയര്‍ പരിശീലകനായിരുന്നു 21കാരനായ ഫ്രാന്‍സിസ്കോ. ലുക്കീമിയ രോഗമുള്ളതിനാൽ കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ശേഷി  ഫ്രാന്‍സിസ്കോയ്ക്ക് ഇല്ലായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. കോവിഡ് 19 ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫ്രാന്‍സിസ്കോ.

By Arya MR