Wed. Dec 18th, 2024

Day: March 12, 2020

ഒരു സിന്ധ്യൻ ചാട്ടം; ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാർത്ഥ്യം

രാഷ്ട്രീയ മര്യാദകൾക്ക് മുന്നിൽ നീചമായ അവസരവാദ രാഷ്ട്രീയക്കളികൾ ഇന്ത്യൻ ജനത കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓപ്പറേഷൻ കമല എന്ന പേരിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജനങ്ങളെ…

‘വര്‍ക്ക് അറ്റ് ഹോം’ ഇന്ത്യന്‍ നിര്‍മ്മാണ മേഖലയെ എങ്ങനെ ബാധിക്കും?

കൊവിഡ് 19 വ്യാപനം ആഗോള തലത്തില്‍ വ്യാപാര വിതരണ മേഖലകളിലും ഉത്പ്പാദന രംഗത്തും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ട്…

കോഴിക്കോടിലെ പക്ഷിപ്പനി; രണ്ടാംഘട്ട പ്രവർത്തനം ഇന്ന് മുതൽ 

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ വളർത്ത് പക്ഷികളെ കൊല്ലുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യത്തിൽ പൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ദ്രുതകർമ്മ…

കൊറോണയിൽ നിശ്ചലമായി ബിസിനസ് യാത്രകൾ; നഷ്ടം കോടികൾ

ബെയ്‌ജിങ്‌: ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ കൊറോണ മൂലം സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ…

കൊറോണ ഭീതിയിൽ യൂറോപ്പ് യാത്രകൾ വിലക്കി അമേരിക്ക 

വാഷിംഗ്‌ടൺ: അമേരിക്കയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും നിരോധനമേർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിസകളും ഇതോടെ റദ്ദാക്കപ്പെടും. വ്യാപാരമുൾപ്പെടെ റദ്ദാക്കിയതായുള്ള സൂചനകളാണ്…

കോവിഡ് 19 പശ്ചാത്തലത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കണമെന്ന് തൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം: കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന ആവശ്യമുന്നയിച്ച്  തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനും  ബിവറേജസ്  കോര്‍പറേഷനും കത്തു നല്‍കി. നിരവധി ആളുകൾ വന്നുപോകുന്ന…

സംവിധായകൻ മിഷ്‌ക്കിനെതിരെ നടൻ വിശാൽ രംഗത്ത് 

ചെന്നൈ: തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിൽ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയ സംഭവത്തിൽ പ്രതികരണവുമായി നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ വിശാൽ രംഗത്തെത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിൽ ഉപേക്ഷിച്ചുപോയ മിഷ്‌കിൻ …

കൊറോണ ബാധയിൽ നേട്ടം കൊയ്ത് ചക്ക വിപണി

ഡൽഹി: മാംസാഹരം കഴിച്ചാൽ കൊറോണ ബാധ പിടിപെടുമെന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാർത്തകൾ നേട്ടമായത് ചക്ക വിപണിയ്ക്ക്. വടക്കേ ഇന്ത്യയിൽ ബിരിയാണിയിൽ വരെ ചക്കയാണ് ഉപയോഗിക്കുന്നതെന്നും ചക്കയുടെ ഡിമാൻഡ്…

കൊറോണ മഹാമാരിയിൽ പ്രതിസന്ധിയിലായി ഐപിഎല്ലും 

മുംബൈ: കോവിഡ് 19 ഭീതിയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിതത്വത്തിൽ. സന്ദര്‍ശക വിസകള്‍ റദ്ദാക്കിയതോടെ വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഇന്ത്യയിലെത്താനാവില്ല. ആയതിനാൽ…