Fri. Apr 19th, 2024

Day: March 12, 2020

യെസ് ബാങ്ക് പദ്ധതി പരിഹരിക്കാൻ ആവശ്യമായ സമയം ലഭിച്ചുവെന്ന് ആർബിഐ മുൻ ഗവർണർ

മുംബൈ: യെസ് ബാങ്ക് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നതിനാല്‍ ബാങ്കിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒരു പദ്ധതി തയ്യാറാക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം…

പത്തനംതിട്ട കൊറോണയെ തടുക്കാൻ പൂർണ സജ്ജം 

പത്തനംതിട്ട: രോഗബാധിതരായി കണ്ടെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരെയും കണ്ടെത്തി വിളിച്ച്, തുടർച്ചയായി നിരീക്ഷണം നടത്തുകയാണ് പത്തനംതിട്ട കളക്ടറേറ്റ് കൺട്രോൾ റൂമിലെ ഡോക്ടർമാരും ടെക്കികളുമടക്കമുള്ള സന്നദ്ധസംഘം. കളക്ടർ…

ചൈനയിലെ അടച്ചിട്ട ആപ്പിൾ കമ്പനികൾ വീണ്ടും തുറക്കുന്നു

ബെയ്‌ജിങ്‌: ജനുവരിയിൽ ചൈനയിൽ കോവിഡ് 19 പൊട്ടിപുറപ്പെട്ടതോടെ അടച്ചുപൂട്ടിയ അമേരിക്കൻ ടെക്ക് കമ്പനി ആപ്പിളിന്റെ 90 ശതമാനം റീട്ടെയ്ൽ സ്റ്റോറുകളും വീണ്ടും തുറന്നു. ചൈനയിലെ കൊറോണ നിയന്ത്രണ…

വിഡി സതീശൻ എംഎൽഎയ്‌ക്കെതിരെ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: കേരളത്തില്‍ 3,000 കോടി രൂപയുടെ നികുതി  വെട്ടിപ്പ് നടക്കുന്നതായുളള വിഡി സതീശൻ എംഎല്‍എയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന്  ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.…

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്റണിൽ പിവി സിന്ധുവിന് വിജയത്തുടക്കം

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സാംഗ് ബെയ്‌വനെ പരാജയപ്പടുത്തി ഇന്ത്യയുടെ പിവി സിന്ധു രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. 21-14, 21-17 എന്നായിരുന്നു സ്കോർ…

കൊറോണ ബാധയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് ഐആര്‍ഡിഎ

ഡൽഹി: ഉപഭോക്താക്കള്‍ക്ക് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കോവിഡ് 19 ബാധയ്ക്ക് മെഡിക്കൽ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. എല്ലാ…

കോവിഡ് 19; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 രോഗ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മാത്രം മലപ്പുറത്ത് രണ്ടും എറണാകുളത്തും…

നടൻ ഷാജി തിലകന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയുടെ വിഖ്യാത നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകൻ (55) അന്തരിച്ചു. കരൾ സംബസമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന…

അധ്യാപികമാർക്ക് ആറ് മാസത്തെ പ്രസവ അവധി നൽകുന്നതിനെതിരെ മാനേജ്മെന്‍റുകള്‍ രംഗത്ത്

ഡൽഹി: അൺ എയ്ഡഡ് മേഖലയിലെ അധ്യാപികമാർക്ക് ആറ് മാസത്തെ പ്രസവ അവധി നൽകണമെന്ന ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്ന് സിബിഎസ്ഇ മാനേജ്മെന്‍റ് അസോസിയേഷൻ. വനിതാ ദിനത്തിലെ സർക്കാറിന്റെ ഈ…