Sat. Jan 18th, 2025

Day: March 11, 2020

ഇന്നത്തെ സ്വർണ്ണം, എണ്ണ വില നിരക്കുകൾ

തിരുവനന്തപുരം: സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി 4,016 രൂപ ആയി. പവന് 32,128 രൂപ നിരക്കിലാണ് ഇന്നത്തെ വിപണി. പെട്രോളിന് 73.71 രൂപയും ഡീസലിന് 67.94 രൂപയുമാണ് ഇന്നത്തെ…

കോവിഡ് 19; ടാറ്റാ സ്റ്റീൽ തൊഴിലുകൾ വെട്ടികുറയ്ക്കുന്നു 

മുംബൈ: കോവിഡ് 19 ലോകമാകെ പടരുന്ന സാഹചര്യത്തിൽ രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും, കയറ്റുമതി രംഗത്ത് നേരിട്ട തളർച്ചയും കാരണം ടാറ്റാ സ്റ്റീൽ 1250ഓളം തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. ടാറ്റാ സ്റ്റീലിന്റെ…

ജിഎസ്ടി സോഫ്റ്റ്‍വെയ‍ര്‍ അപാകത; ഇൻഫോസിസ് ചെയർമാനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം: ജിഎസ്ടി നടപടികൾക്കായി ഇൻഫോസിസ് നിർമിച്ചു നൽകിയ സോഫ്റ്റ്‌വെയർ പ്രവർത്തന രഹിതമായതിൽ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയോട് വിശദീകരണം തേടി സർക്കാർ. രാജ്യത്ത് ജിഎസ്ടി സംവിധാനം നിലവിൽ…

എസ്ബിഐ കാര്‍ഡ്സിന്‍റെ ഓഹരി അലോട്ട്മെന്റ് പരിശോധിക്കാൻ നിക്ഷേപകർക്ക് അവസരം

മുംബൈ: മാര്‍ച്ച്‌ 5ന് ഐ‌പി‌ഒ അവസാനിച്ചതോടെ ഇനി എസ്‌ബിഐയുടെ ഐ‌പി‌ഒയില്‍ നിക്ഷേപം നടത്തിയവർക്ക് ഇന്‍ടൈം ഇന്ത്യയുടെ വെബ്സൈറ്റില്‍ അലോട്ട്‌മെന്റിന്റെ നില പരിശോധിക്കാം. ബി‌എസ്‌ഇ, എന്‍‌എസ്‌ഇ എന്നിവയിലെ ലിസ്റ്റിംഗ്…

കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം…

എണ്ണ ഉത്പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തകർന്നു

2016ല്‍ നിലവില്‍ വന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ സഖ്യമായ ഒപെക് പ്ലസ് തകർന്നു. എണ്ണവില താഴാതിരിക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കണമെന്ന സൗദിയുടെ ആവശ്യം റഷ്യ തള്ളിയതോടെയാണ് ഒപെക് പ്ലസിന് തകർച്ചയുണ്ടായത്.…

കോവിഡ് 19 പ്രതിസന്ധി; ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി അംബാനിക്ക് നഷ്ടമായി

മുംബൈ: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഇടിവിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി.…

യെസ് ബാങ്ക് എടിഎമ്മുകൾ വീണ്ടും പ്രവർത്തന സജ്ജമായി

മുംബൈ: യെസ് ബാങ്കിന്‍റെ എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്‍റെ ഐഎംപിഎസ്, എന്‍ഇഎഫ്ടി സേവനങ്ങളും ഇന്നലെ രാത്രിയോടെ പുനരാരംഭിച്ചിരുന്നു. ബാങ്കിന്‍റെ എല്ലാ സേവനങ്ങളും പഴയതോതില്‍ പുനരാരംഭിക്കാനുളള ശ്രമങ്ങള്‍…

സെൻസെക്സിൽ ഇന്ന് നേട്ടത്തോടെ തുടക്കം; ആശ്വാസത്തോടെ ഓഹരി വിപണി

മുംബൈ: സെന്‍സെക്‌സ് 265 പോയന്റ് ഉയര്‍ന്ന് 35,900ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തില്‍ 10,515ലുമാണ് ഇന്നത്തെ വിപണി. തിങ്കളാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരി വിപണിയ്ക്ക് ആശ്വാസം പകരുന്ന…

കോവിഡ്- 19: സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ നടപടി

കാക്കനാട്:   സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി കളക്‌ട്രേറ്റ്…