Thu. Dec 19th, 2024

Day: March 10, 2020

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുബത്തെ സ്വീകരിക്കാൻ എയര്‍പോര്‍ട്ടിൽ പോയ രണ്ട് പേര്‍ക്കും, ഇവരുടെ…

കൊറോണ ബാധയിൽ ഇറ്റലി പൂർണമായും അടച്ചു

കോവിഡ് 19 പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറ്റലി പൂർണമായും അടച്ചതായി  പ്രധാനമന്ത്രി ജുസെപ്പെ കോന്തെ അറിയിച്ചു. രാജ്യത്ത് പൊതുപരിപാടികൾക്ക് വിലക്കും യാത്ര നിരോധനവും ഏർപ്പെടുത്തി. ചൈനയ്ക്ക് പുറത്ത്…

രോഗലക്ഷണങ്ങൾ മറച്ചുവെയ്ക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധ തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ആരോഗ്യവകുപ്പ്. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാതെ, കോവിഡ് ബാധിത പ്രദേശങ്ങളിൽ…

സംസ്ഥാനത്ത് എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കുന്നു; കൊറോണ നിരീക്ഷകർക്ക് സേ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കുന്നു. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകൾ എഴുതുന്നത്. എന്നാൽ, സംസ്ഥാനം കോവിഡ് 19 ഭീതിയിൽ ആയതിനാൽ…

വിമതരെ അനുനയിപ്പിക്കാൻ മധ്യപ്രദേശ് മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ കാണാതായ വിമതരെ തിരികെയെത്തിക്കാൻ അനുനയ നീക്കങ്ങളുമായി കോൺഗ്രസ്സ്. സർക്കാരിനെ നിലനിർത്താൻ, മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചതായി മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിന്…

പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി

റാന്നി: പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി വീണ്ടും ആശുപത്രിയിലെത്തിച്ചു. ജില്ലയിൽ രോഗം സ്ഥിതീകരിച്ച അഞ്ച് പേരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നതിനാൽ അധികൃതർ…

ഇന്ന് രാജ്യത്ത് ഹോളി ആഘോഷം; ഓഹരി വിപണിക്ക് അവധി

മുംബൈ: ഹോളി ആഘോഷം പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ എന്‍എസ്ഇയും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ലോഹം, ബുള്ളിയന്‍…

ഡൽഹി കലാപം; താഹിർ ഹുസ്സൈന്റെ സഹോദരനടക്കം ഏഴ് പേർ അറസ്റ്റിൽ

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വീണ്ടും ഏഴുപേർ അറസ്റ്റിൽ. കലാപത്തിനിടയിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ ചൊവ്വാഴ്ച അറസ്റ്റിലായ താഹിര്‍ ഹുസൈന്റെ സഹോദരനടക്കം ഏഴ് പേരാണ്…

രാജി ഫോർമുലയുമായി കമൽനാഥ് ;പ്രതിസന്ധി ഒഴിയാതെ മധ്യപ്രദേശ് 

ഭോപ്പാല്‍: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന് വേദിയായിരിക്കുകയാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട്, സര്‍ക്കാരിലെ 16 മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ,…

കോവിഡ് ഭീതിയിൽ കേരളം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും.…