Sat. Jan 18th, 2025

Day: March 5, 2020

അവഞ്ചേഴ്സിന് തുല്യമായ സിനിമ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആദിത്യ 

മുംബൈ: ഹോളിവുഡ് ചിത്രങ്ങളായ ‘തോർ’, ‘അവഞ്ചേഴ്‌സ്’ എന്നിവയ്ക്ക് തുല്യമായ ഒരു സൂപ്പർഹീറോ ചിത്രം നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചലച്ചിത്ര നിർമാതാവ് ആദിത്യ ധർ പറഞ്ഞു. ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര…

ജയ ബച്ചന്റെ സ്വാമി വിവേകാനന്ദൻ വേഷവുമായി അമിതാഭ് 

മുംബൈ: സ്വാമി വിവേകാനന്ദനായുള്ള ജയാ ബച്ചന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്  അമിതാഭ് ബച്ചന്‍. ഭാഗ്തര്‍ ബാബു എന്ന ബംഗാളി ചിത്രത്തിനായി വിവേകാനന്ദനായി വേഷമിട്ടിരിക്കുന്നതാണ് ചിത്രം.പക്ഷെ സിനിമ റിലീസ് ചെയ്തിരുന്നില്ല. ചിത്രം…

വനിതാ ദിനത്തിൽ വിശ്വാസമില്ലെന്ന് രാകുൽ പ്രീത് സിംഗ്

മുംബൈ: മാർച്ച് എട്ടിന് നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി നടി രാകുൽ പ്രീത് സിംഗ്. പുരുഷദിനം ആഘോഷിക്കുന്നില്ലാത്ത തങ്ങൾ, എന്തുകൊണ്ടാണ്  ഒരു ദിവസം മാത്രം സ്ത്രീകളുടെ…

മുനിസിപ്പാലിറ്റി വാര്‍ഡ് എണ്ണം മാറ്റം; ഹെെക്കോടതി സര്‍ക്കാരിന്‍റെ സത്യവാങ്മൂലം തേടി

കൊച്ചി: മുനിസിപ്പാലിറ്റികളിലെ വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹെെക്കോടതി സര്‍ക്കാരിന്‍റെയും, തിരഞ്ഞെടുപ്പ് കമ്മീഷന്‍റയും ഡീലിമിറ്റേഷന്‍ കമ്മീഷന്‍റെയും സത്യാവാങ്മൂലം തേടി. വാര്‍ഡുകളുടെ എണ്ണം മാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള…

ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കി, സിനിമകൾ ഉടൻ തീർക്കും

കൊച്ചി: യുവതാരം ഷെയിന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. നിര്‍മാതാക്കളും അമ്മ ഭാരവാഹികളും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ന്…

ബിപിസിഎല്ലിനെ പൊതുമേഖലയിൽ നിലനിർത്താൻ ഏതുനിലയിൽ ഇടപെടാനും സംസ്ഥാന സർക്കാർ തയ്യാര്‍: മന്ത്രി ടി പി രാമകൃഷ്‌ണൻ 

കൊച്ചി: ബിപിസിഎൽ വികസനപദ്ധതികളെ സംസ്ഥാനസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും സ്വകാര്യവൽക്കരണം തുടർവികസനത്തിന്‌ തിരിച്ചടിയാകുമോയെന്ന്‌ ആശങ്കയുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ അമ്പലമുകൾ റിഫൈനറി ഗേറ്റിൽ ജീവനക്കാർ നടത്തുന്ന…

കൊറോണ ഭീതി മുതലെടുത്ത് സ്വർണം കടത്താന്‍ ശ്രമിച്ച് രണ്ട് പേര്‍ പിടിയില്‍ 

നെടുമ്പാശേരി: രാജ്യമെങ്ങും കൊറോണ വെെറസ് ബാധ പടര്‍ന്നു പിടിക്കുകയും ആശങ്ക ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലം മുതലെടുത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് മലായാളികള്‍ അറസ്റ്റില്‍. ഖത്തർ എയർവേയ്‌സ്…

‘നോ ടൈം ടു ഡൈ’; റിലീസ് നവംബറിൽ

വാഷിംഗ്ടൺ: കൊറോണ വൈറസ് ഭയത്തെ തുടർന്ന് ഡാനിയൽ ക്രെയ്ഗ് അഭിനയിച്ച 25-ാമത്തെ ‘ജെയിംസ് ബോണ്ട്’ ചിത്രമായ ‘നോ ടൈം ടു ഡൈ’ റിലീസ് 2020 നവംബറിലേക്ക് നീക്കി.…

ഒറ്റമത്സരവും തോറ്റില്ല; ചരിത്രം കുറിച്ച്‌ ഇന്ത്യൻ വനിതകൾ ട്വന്റി 20 ലോകകപ്പ്‌ ഫൈനലിൽ

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍.  ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴ മൂലം ഒരു പന്തുപോലും എറിയാതെ ഒലിച്ചുപോയതോടെ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുകയായിരുന്നു.…

ഐപിഎല്ലിന് കൊറോണ ഭീഷണിയില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി:  ലോകമെങ്ങും കൊറോണ വെെറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്സ് പോലും ആശങ്കയിലാണ്. എന്നാല്‍ ഐപിഎല്ലിന് ഭീഷണിയല്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ…