Fri. Apr 19th, 2024

Day: March 5, 2020

ജീവനെടുക്കുന്ന പണിമുടക്കുകള്‍; വിവാദം പേറി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത് എന്ന ചൊല്ല് ആനവണ്ടി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കെഎസ്ആര്‍ടിസിക്ക് യോജിച്ചതാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്. വിമര്‍ശനങ്ങള്‍ക്ക് പാത്രമായി വാര്‍ത്തകളില്‍…

 ലിവര്‍പൂളിന് പിന്നാലെ ടോട്ടനവും എഫ് എ കപ്പില്‍ നിന്ന് പുറത്ത് 

അമേരിക്ക: പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നോര്‍വിച്ചിനോട് തോല്‍വി ഏറ്റുവാങ്ങി ടോട്ടനം എഫ് എ കപ്പില്‍ നിന്നും പുറത്തായി. മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്‍റെ തോല്‍വി. ജയത്തോടെ നോര്‍വിച്ച് ടൂര്‍ണമെന്റിന്റെ…

ഒളിമ്പിക്സ് നടത്താന്‍ ജപ്പാന് പിന്തുണയുമായി ഐഒസി 

ജപ്പാന്‍: കൊറോണ വെെറസ് ഭീതി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കല്‍ ആശങ്ക നേരിടുന്ന ടോക്കിയോ ഒളിമ്പിക്സ് നടത്താന്‍ ജപ്പാന് പൂര്‍ണ പിന്തുണയുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. ഒളിമ്പിക്സിനായി അത്ലറ്റുകള്‍…

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം പ്രകടനം; മുംബൈ സിറ്റി എഫ് സി പരിശീലകന്‍ കളത്തിന് പുറത്ത് 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് മുംബൈ സിറ്റി എഫ് സി പരിശീലകന്‍ ജോര്‍ജെ കോസ്റ്റിന്‍റെ സ്ഥാനം തെറിച്ചു. ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാന്‍ കുറച്ച് ദിവസങ്ങള്‍…

വ്യാജ പാസ്പോര്‍ട്ട് കെെവശം വെച്ചു, ബ്രസീലിന്‍റെ ഫുട്‌ബോള്‍ ഇതിഹാസം പരാഗ്വേയില്‍ അറസ്റ്റില്‍

പരാഗ്വേ: ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡീന്യോ പരാഗ്വേയില്‍ അറസ്റ്റിലായി. വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചതിന് റൊണാള്‍ഡീന്യോയ്‌ക്കൊപ്പം സഹോദരന്‍ റോബര്‍ട്ടോ ഡി അസ്സിസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ഒരു…

 നടക്കാനിരിക്കുന്നത് തുല്യതയുടെ ഒളിമ്പിക്സ് 

ജപ്പാന്‍: ഇത്തവണ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് ഒരുപാട് പ്രത്യേകതകളുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ഒന്നിന് പകരം രണ്ട് പേരാവും ടോക്യോയില്‍ രാജ്യത്തിന്റെ പതാകയുമായി ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച്…

 രണ്ടാം ഏകദിനത്തിലും വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

ദക്ഷിണാഫ്രിക്ക: രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റ് വിജയവുമായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത്…

കൊറോണ ഭീതി; ഇറ്റലിയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് വിലക്ക് 

ഇറ്റലി: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോളിനും വെല്ലുവിളി ഉയരുകയാണ്. ഒരു മാസത്തേക്ക് സ്റ്റേഡിയങ്ങളില്‍ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. കൊറോണ വൈറസ്…

കോഹ്ലിയെ വെറുതെ വിടൂ: സച്ചിനും ലാറയും ഇതേ പ്രശനം നേരിട്ടു , വിര്‍ശിക്കുന്നവരോട് സെവാഗ് 

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയുള്ള വിമര്‍ശനം തുടരുകയാണ്. എന്നാല്‍, ഇപ്പോള്‍കോലിക്കു പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍…

തിരഞ്ഞെടുപ്പ് തട്ടകത്തിലേക്ക് ഭീം ആർമി; ഭാഗീധാരി ഭാഗ്യമാകുമോ?

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ട് അങ്കത്തട്ടിലേക്ക് കച്ചകെട്ടി ഇറങ്ങുകയാണ് ഭീം ആര്‍മി പാര്‍ട്ടി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ തന്റെ…