Fri. Apr 19th, 2024

ന്യൂഡല്‍ഹി:

 ലോകമെങ്ങും കൊറോണ വെെറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്സ് പോലും ആശങ്കയിലാണ്. എന്നാല്‍ ഐപിഎല്ലിന് ഭീഷണിയല്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍  മാര്‍ച്ച് 29ന് നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തും.

By Binsha Das

Digital Journalist at Woke Malayalam