Sat. Jan 18th, 2025

Day: March 4, 2020

ഡൽഹി കലാപത്തിന് പുറത്തു നിന്ന് 2000 ആളുകളെ എത്തിച്ചതായി ന്യൂനപക്ഷ കമ്മീഷൻ 

ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ ഗുരുതര ആരോപണങ്ങളുമായി ന്യൂനപക്ഷ കമ്മീഷന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് 2000 ആളുകളെ എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍…

മുഖ്യമന്ത്രി വാക്ക് പാലിച്ചു: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകം വിതരണം ചെയ്തു, ആദ്യ പുസ്തകം ശ്രീഹരിക്ക്

കൊച്ചി: ഈ അധ്യയന വർഷത്തെ വാർഷിക പരീക്ഷ കഴിയുമ്പോൾ തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചു. സംസ്ഥാനത്തെ 35 ലക്ഷത്തോളം…

ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക്‌ മാലിന്യ നീക്കം, 24 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് മേയര്‍ പിന്മാറി 

കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക്‌ മാലിന്യം നീക്കാൻ 24 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയില്‍ നിന്ന് മേയര്‍ സൗമിനി ജെയിന്‍ താത്കാലികമായി പിന്മാറി. പദ്ധതി കൂടുതല്‍ പരിശോധനക്കായി…

ചെന്നെെ സൂപ്പര്‍ കിങ്സുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി ധോണി

ചെന്നെെ : മനുഷ്യനെന്ന നിലയിലും ഒരു ക്രിക്കറ്ററെന്ന നിലയിലും തന്നില്‍ ഒരുപാട് മാറ്റമുണ്ടാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ധോണി.  ഗ്രൗണ്ടിലും പുറത്തും മോശപ്പെട്ട സമയം കൈകാര്യം…

ഐ ലീഗില്‍ ഗോകുലത്തിന് വീണ്ടും സമനിലക്കുരുക്ക്

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ പോയന്‍റ് പട്ടികയില്‍ കുതിക്കാമെന്നുള്ള ഗോകുലത്തിന്‍റെ ആഗ്രഹത്തിന് തിരിച്ചടി. ഈസ്റ്റ് ബംഗാളിനോട് ടീം 1-1 എന്ന നിലയില്‍ സമനിലയില്‍ കുരുങ്ങി. രണ്ട് ചുവപ്പുകാര്‍ഡാണ്…

ടി20 ബ്ലാസ്റ്റില്‍ കളിക്കാന്‍ മാക്‌സ്‌വെല്‍ ഇംഗ്ലണ്ടിലും; കരാര്‍ പുതുക്കി

ഇംഗ്ലണ്ട്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ കളിക്കാന്‍ കരാര്‍ പുതുക്കി. ഇംഗ്ലീഷ് കൗണ്ടി ടീം ലങ്കാഷെയറുമായാണ് മാക്‌സ് വെലിന്റെ കരാര്‍.…

വൃദ്ധിമാന്‍ സാഹയുടെ കരിയര്‍ വെച്ച് കളിക്കുന്നതെന്തിന്? പൊട്ടിത്തെറിച്ച് സന്ദീപ് പാട്ടില്‍ 

ന്യൂഡല്‍ഹി: ഇന്ത്യുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ വൃദ്ധിമാന്‍ സാഹയെ കളിപ്പിക്കാത്തതില്‍ ടീം മാനേജ്മെന്‍റിനെ വിമര്‍ശിച്ച് മുന്‍താരവും മുന്‍ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടില്‍. മോശം ഫോം തുടരുന്ന ഋഷഭ് പന്തിന്…

ഐസിസി ടെസ്റ്റ് റാങ്കിങ്: വിരാട് കോലിക്ക് കാലിടറി, ടീം ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി 

ന്യൂഡല്‍ഹി: ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് തിരിച്ചടി. ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന കോഹ്ലി കുത്തനെ താഴോട്ട് പോയി. സ്റ്റീവ്…

ലിവര്‍പൂളിന് കഷ്ടകാലം: ചെല്‍സിയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങി എഫ്എ കപ്പില്‍ നിന്നും പുറത്ത് 

അമേരിക്ക: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ  എഫ്എ കപ്പില്‍നിന്നും ലിവര്‍പൂള്‍ പുറത്തുപോയി. ചെല്‍സിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്‍റെ തോല്‍വി. ഇതോടെ ചാമ്പ്യന്‍സ്…

വനിതാ ട്വന്റി-20 ലോകകപ്പിലെ മിന്നുന്ന പ്രകടനം; 16കാരി ഷഫാലി വര്‍മ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവെയ്ക്കുന്ന കൗമാര താരം ഷഫാലി വര്‍മ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക്…