Fri. Apr 19th, 2024

അമേരിക്ക:

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ  എഫ്എ കപ്പില്‍നിന്നും ലിവര്‍പൂള്‍ പുറത്തുപോയി. ചെല്‍സിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്‍റെ തോല്‍വി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടെ കഴിഞ്ഞ് നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വികളാണ് ലിവര്‍പൂള്‍ ഏറ്റുവാങ്ങിയത്. ജയത്തോടെ ചെല്‍സി എഫ്എ കപ്പിന്റെ ക്വാര്‍ട്ടറിലെത്തി.

By Binsha Das

Digital Journalist at Woke Malayalam