Mon. Nov 18th, 2024

Day: March 2, 2020

റീബൂട്ട് കേരള ഹാക്കത്തോണ്‍

അങ്കമാലി:   മാര്‍ച്ച് 6 മുതല്‍ 8 വരെ അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഫിസാറ്റ്), കേരളത്തിലെ തിരഞ്ഞെടുത്ത 180 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.…

ഡൽഹി അക്രമം ഇന്ത്യയുടെ കൊറോണ വൈറസ് വേർഷനെന്ന് അരുന്ധതി റോയ്

ഡൽഹി: പോലീസിന്റെ സഹായത്തോടെ  ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ പ്രേരണയില്‍ ഫാഷിസ്റ്റ് ആള്‍ക്കൂട്ടം നടത്തിയ കലാപമാണ് ഡല്‍ഹിയില്‍ നടന്നതെന്നും  ഇന്ത്യയുടെ കൊറോണ വൈറസ് വേര്‍ഷനാണ് ഡല്‍ഹി കലാപമെന്നും എഴുത്തുകാരിയും…

കോതമംഗലം പള്ളി കൈമാറൽ കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു

എറണാകുളം: തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്തു കൈമാറാനുള്ള കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ഡിവിഷൻ ബഞ്ചിനു കൈമാറിയ വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ…

കുവൈത്തിൽ പത്ത് പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിതീകരിച്ചു

കുവൈത്തിൽ പത്ത് പേർക്ക് കൂടി കൊറൊണ വൈറസ് ബാധ സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബുധാനിയാ അൽ മുദ്‌ദഹഫും ഔദ്യോഗിക വക്താവ് ഡോക്ടർ അബ്ദുല…

വെടിയുണ്ടകൾ കാണാതായ കേസ്; സിഐജി റിപ്പോർട്ട് തള്ളി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: എസ്എ ക്യാമ്പിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സി ഐ ജി റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി ക്രൈം ബ്രാഞ്ച്. 12,061 വെടിയുണ്ടകൾ കാണാതായെന്ന സിഐജി റിപ്പോർട്ട് തെറ്റാണെന്നും…

സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്നു

മുംബൈ: കൊറോണ ഭീതിയെ തുടർന്ന് നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്ന് 39, 029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍…

ജിഎസ്ടി ലോട്ടറി ഇറക്കാൻ കേന്ദ്ര നീക്കം

ദില്ലി: ജിഎസ്ടി വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്ടി ലോട്ടറി ഇറക്കാൻ കേന്ദ്രത്തിന്റെ തീരുമാനം. 10 ലക്ഷം മുതല്‍ ഒരു കോടി വരെയാണ്…

കാലിക്കറ്റ് സര്‍വകലാശാലയിൽ പ്രവേശനം ലഭിക്കണമെങ്കിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരി ഉപേക്ഷിക്കണം 

കോഴിക്കോട്: ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം എഴുതി നൽകിയാൽ മാത്രമേ ഇനിമുതൽ പ്രവേശനം നല്കുവുള്ളുവെന്ന സർക്കുലറുമായി കാലിക്കറ്റ് സർവകലാശാല. സർക്കുലർ പ്രകാരം ഇനി സര്‍വകലാശാലയുമായി അഫിലിയേറ്റ്…

എസ്ബിഐ കാര്‍ഡിന്റെ ഐപിഒ വിതരണം ഇന്ന് മുതൽ

എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസിന്റെ ഐപിഒ ഇന്ന് മുതൽ നാല് ദിവസത്തേക്ക് നീണ്ടു നിൽക്കും. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 35 ശതമാനം ഓഹരിയാണ് നീക്കിവെച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക്…

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഹരി വിൽക്കുന്നു

തിരുവനന്തപുരം: മൂലധനത്തില്‍ വര്‍ധന വരുത്തുന്നതിന്റെ ഭാഗമായി കെഎഫ്സി സ്വകാര്യ വ്യക്തികള്‍ക്ക് ഉള്‍പ്പടെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നു. ബോർഡിൻറെ തീരുമാനം ഗസറ്റ് വിജ്ഞാപനമായി ഉടനെ ഇറക്കും. സംസ്ഥാന സര്‍ക്കാരിന്…