Thu. Dec 19th, 2024

Day: March 2, 2020

ഗായകൻ ദിൽജിത്തിന് നന്ദി അറിയിച്ച് ഇവാങ്ക  

വാഷിംഗ്ടൺ:  ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശച്ചതിന് പിന്നാലെ മകള്‍ ഇവാങ്ക ട്രംപിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ഇവാങ്ക ഈ ചിത്രങ്ങളെല്ലാം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇന്ത്യയില്‍…

വനിതാ ടി20 ലോകകപ്പ്; ശ്രീലങ്കന്‍ ഇതിഹാസത്തിന്റെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ചു 

ശ്രീലങ്ക: വനിതാ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തരിപ്പണമാക്കി ശ്രീലങ്ക. ഇരുപത്തിയേഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ഇരു ടീമുകളും നേരത്തെ തന്നെ സെമി ഫൈനലില്‍…

മെക്‌സിക്കന്‍ ഓപ്പണില്‍ ഹാട്രിക്ക് കിരീടവുമായി റാഫേല്‍ നദാല്‍

സ്പെയിന്‍: മെക്‌സിക്കോ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഹാട്രിക്ക് കിരീടം നേടി ലോകരണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍. ഫെെനലില്‍ പാബ്ലോ അന്‍ഡ്യൂജറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക…

ഇത് പക്ഷിയോ അതോ വിമാനമോ

 പൂനെ: ഞായറാഴ്ച ന്യൂസിലൻഡിനെതിരെ നടന്ന കളിയിൽ രവീന്ദ്ര ജഡേജയുടെ ഫ്ലയിങ് ക്യാച്ചിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് പൂനെ പോലീസ്. ഇത്  പക്ഷിയാണോ?അതോ വിമാനമാണോ? എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടിരിക്കുന്നത്. ന്യൂസിലാൻഡ്…

കൊറോണ വൈറസ്: സൗരവ് ഗാംഗുലി പങ്കെടുക്കില്ലെന്ന് അറിയിച്ചു, എസിസി യോഗം മാറ്റിവെച്ചു 

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ ഭീതി പടര്‍ത്തി കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. ദുബെെയില്‍ നടക്കേണ്ടയിരുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ്…

എല്‍ ക്ലാസികോയില്‍ ഒന്നാമനായി റയല്‍, പോരാട്ടം കാണാന്‍ ഗ്യാലറിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 

സ്പെയിന്‍: എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്തെറിഞ്ഞ് റയല്‍ മഡ്രിഡ്. ഈ വിജയത്തോടെ റയല്‍ സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ഒന്നാമതെത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളിനാണ്…

ഡല്‍ഹി കലാപം; പരമോന്നത നീതിപീഠം സമ്മര്‍ദ്ദം സമ്മതിക്കുമ്പോള്‍ 

ന്യൂ ഡല്‍ഹി: അലിഘഢ് മുസ്ലീം സര്‍വ്വകലാശാലയില്‍ വച്ച് ഡോക്ടര്‍ കഫീല്‍ ഖാന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിനു പിന്നാലെ തെരുവില്‍ കല്ലേറുകള്‍ ഉണ്ടായിട്ടില്ല, അസമിനേയും മറ്റ് വടക്ക് കിഴക്കൻ…

ഇംഗ്ലീഷ് ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഹാട്രിക് കിരീടം

അമേരിക്ക: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളിലെ ഫെെനല്‍ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു മാഞ്ചസ്റ്റര്‍ സിറ്റി. ഇതോടെ ഇംഗ്ലീഷ് കാരബാവോ കപ്പില്‍ ഹാട്രിക്ക്…

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; തോറ്റിട്ടും ഇന്ത്യ തന്നെ ഒന്നാമന്‍

ന്യൂഡല്‍ഹി: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇന്ത്യ ഒരു പരമ്പര തോല്‍ക്കുന്നത്. എന്നാല്‍, ന്യൂസിലന്‍ഡിനെതിരെ പരമ്പര തോറ്റെങ്കിലും ഐസിസിയുടെ റാങ്കിങ്ങില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനം…

കോലിയെ പിടിച്ചുകെട്ടിയ തന്ത്രം വെളിപ്പെടുത്തി കിവീസ് പേസര്‍ ബോള്‍ട്ട്

ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ  പരാജയത്തിനു കാരണം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ മോശം പ്രകടനമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് തുറന്ന്…