Sat. Jan 18th, 2025

Day: February 25, 2020

ടീം സെലക്ഷനെക്കുറിച്ച് മനസ്സിലാകുന്നില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് കപില്‍ ദേവ്

ന്യൂഡല്‍ഹി:   വെല്ലിങ്ടണ്‍ ടെസ്റ്റിലെ പരാജയത്തിനു പിന്നാലെ, ഓരോ കളിയിലും പുതിയ ഇലവനെയിറക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍നായകന്‍ കപില്‍ ദേവ്. ‘നമ്മള്‍ എന്തിനാണ്…

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; ബാഴ്സയും ചെല്‍സിയും കളത്തിലിറങ്ങും 

അര്‍ജന്‍റീന: ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദത്തില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ അരങ്ങേറും. നോക്കൗട്ട് റൗണ്ട് അഞ്ചാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ ജര്‍മന്‍…

തീപ്പേടിയില്‍ നഗരം, കണ്ടെയ്നര്‍ റോഡിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച്  മൂന്നേക്കറോളം പുല്ല് കത്തി നശിച്ചു

കൊച്ചി: വേനല്‍കടുത്തതോടെ ജില്ലയില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്നത് പതിവ് സംഭവമായിരിക്കുകയാണ്. അജ്ഞാതര്‍ തീയിട്ടതിനെ തുടര്‍ന്ന് നഗരത്തില്‍ രണ്ടിടത്ത് കൂടി തീപിടിത്തമുണ്ടായി. കണ്ടെയ്നര്‍ റോഡിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച്  മൂന്നേക്കറോളം പുല്ല്…

ആലുവ മണപ്പുറത്ത് പാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതായി പരാതി 

ആലുവ: ശിവരാത്രി ബലിതർപ്പണം കഴിഞ്ഞയുടൻ ബലിപ്പുരകൾ പൊളിച്ചുനീക്കിയെങ്കിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ മണപ്പുറത്ത് കൂട്ടിയിട്ടു കത്തിച്ചതായി പരാതി. പ്ലാസ്റ്റിക് കുപ്പികളാണ് ഇങ്ങനെ കത്തിച്ചതില്‍ കൂടുതലും. ബലിപ്പുരകള്‍ നീക്കിയതല്ലാതെ…

ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം 

എറണാകുളം: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സിഐടിയു എറണാകുളം മേഖലാ കമ്മറ്റി ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ചു. ഇന്നലെ വഞ്ചി സ്‌ക്വയറില്‍ നിന്ന്…

കാക്കനാട് മെട്രോ, സര്‍വേ ഈ മാസം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ 

കാക്കനാട്: നിര്‍ദിഷ്ട മെട്രൊ റെയില്‍ കടന്നുപോകേണ്ട ഇന്‍ഫോപാര്‍ക്ക്- പാലാരിവട്ടം റൂട്ടിലെ സ്ഥലമെടുപ്പ് സര്‍വേ ഈ മാസം 29ന് പൂര്‍ത്തിയാക്കുമെന്ന് അധികൃതരുടെ ഉറപ്പ്. കലക്ടര്‍ എസ് സുഹാസിന്‍റെ അധ്യക്ഷതയില്‍…

മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്നത്‌ വൈകും

മരട്:  സുപ്രീംകോടതി വിധിപ്രകാരം മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്നത്‌ വൈകും. 45 ദിവസത്തിനകം കോൺക്രീറ്റ്‌ അവശിഷ്ടങ്ങളുടെ വേർതിരിക്കൽ പൂർത്തിയാക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌. എന്നാൽ, സമയപരിധി അവസാനിക്കുന്ന…

വിജയീ ഭവ അലുംമ്നി ബിസിനസ് സമ്മിറ്റും ആവാര്‍ഡ് നിശയും ഗ്രാന്‍ഡ് ഹയാത്തില്‍ 

എറണാകുളം: പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി സംഘടിപ്പിക്കുന്ന വിജയീ ഭവ അലുംമിനി ബിസിനസ് സമ്മിറ്റും അവാര്‍ഡ് നിശയും ഈ മാസം 27ന് ഗ്രാന്‍ഡ് ഹയാത്ത്…

ശമ്പളമില്ല; ബിഎസ്‌എൻഎൽ ജീവനക്കാർ ഉപവാസമരം നടത്തി

എറണാകുളം: ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന്  ഓൾ യൂണിയൻസ്‌ ആൻഡ്‌ അസോസിയേഷൻസ്‌ ഓഫ്‌ ബിഎസ്‌എൻഎലിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ജീവനക്കാരുടെ ശമ്പളം യഥാക്രമം നൽകുക, റിക്കവറി തുക…

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 8: ടെക്നോളജിയ്ക്കാരു മണി കെട്ടും?

  വംശീയവത്‌കൃതവും, സ്ത്രീവിരുദ്ധവുമായ ശാസ്ത്ര സാങ്കേതിക വിദ്യയിൽ കലയുടെ പ്രാധാന്യം. ടെക്നോളജിയ്ക്കാരു മണി കെട്ടും? ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നു.