Fri. Apr 19th, 2024

അര്‍ജന്‍റീന:

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെ ആദ്യ പാദത്തില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ അരങ്ങേറും. നോക്കൗട്ട് റൗണ്ട് അഞ്ചാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി സ്വന്തം ഗ്രൗണ്ടില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണിനെ നേരിടും. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്ക് സ്പാനിഷ് ശക്തികളായ ബാഴ്സലോണയാണ് എതിരാളി. രാത്രി 1.30-നാണ് കിക്കോഫ്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെല്‍സി. സ്പാനിഷ് ലാലിഗയില്‍ മികച്ച ഫോമിലാണ് ബാഴ്സലോണ, ഒപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കരുതായി കൂടെയുണ്ട്. 

By Binsha Das

Digital Journalist at Woke Malayalam