Wed. Jan 22nd, 2025

Day: February 10, 2020

കൊറോണ; ചൈനയിൽ മരിച്ചവരുടെ എണ്ണം 908

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 908 ആയതായി റിപ്പോർട്ട്. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു.  മരണ സംഖ്യ ഉയരുന്നതിനാൽ ലോകാരോഗ്യ…

അക്കാദമി അവാർഡ്‌സിൽ ചരിത്രം കുറിച്ച് പാരസൈറ്റ്

92-ാമത് ഓസ്കാർ അവാർഡ്‌സിൽ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, മികച്ച വിദേശ ഭാഷ ചിത്രം മികച്ച സംവിധായകൻ തുടങ്ങി നാല് പുരസ്‌കാരങ്ങളാണ്…

#ബ്രേക്കിംഗ് ന്യൂസ്; ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചു 

ഉത്തർപ്രദേശ്: രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ മെഡിക്കൽ കോളേജ് മുൻ ഡോക്ടർ കഫീൽ ഖാന് ജാമ്യം. അലിഗഡ് സെൻട്രൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ്…

മെട്രോ സ്റ്റേഷന്‍റെ അനുബന്ധ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഞ്ച് ബാങ്ക് 239 കോടി വായ്പ നല്‍കും

കലൂര്‍: മെട്രോ സ്റ്റേഷന്‍റെ അനുബന്ധ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഞ്ചില്‍  നിന്ന് 239 കോടി ധനസഹായം. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ബസ്സ്റ്റോപുകളിലേക്കുള്ള മേല്‍ക്കൂരയോടുകൂടിയ നടപ്പാതയുള്‍പ്പെടെ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്…

പോലീസ് പഠിക്കേണ്ട പാഠങ്ങള്‍

#ദിനസരികള്‍ 1029   ആറെസ്സെസ്സ് ഗാന്ധിഘാതകരാണ് എന്ന് ബോര്‍ഡ് വെച്ചതിനെത്തുടര്‍ന്ന് കേരള പോലീസ് കേസെടുത്തുവെന്ന് വാര്‍ത്ത. ഇക്കാര്യം ചില ഓണ്‍‌ലൈന്‍‌ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ശരിക്കും അമ്പരന്നു പോയിരുന്നു.…

മനുവിന്‍റെ കുടം കലക്കി, അച്ചാറ് മോര് എന്നിവയുടെ  രുചിയറിയാന്‍ തിരക്കോട് തിരക്ക്; ചക്കരപറമ്പ് ജങ്ഷനിലെ യാമീസ് ജ്യൂസ് കട തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നു

ചക്കരപ്പറമ്പ്: ചക്കരപ്പറമ്പിലെ മനുവിന്‍റെ ജ്യൂസ് കടയില്‍ ഇപ്പോള്‍ തിരക്കൊഴിഞ്ഞ് നേരമില്ല. കുടംകുലക്കി വന്നതോടെ ‘യാമീസ്’ എന്ന ജ്യൂസ് കട വേറെ ലെവലായിരിക്കുകയാണ്. കുടം കലക്കിയുടെ സ്വാദ് നേരിട്ട്…

കലയെ സ്നേഹിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിരുന്നൊരുക്കി ഒരു കൂട്ടം കലാകാരന്മാര്‍

എറണാകുളം: കലാസ്വാദകര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിരുന്നൊരുക്കി ഒരു കൂട്ടം കലാകാരന്മാര്‍. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ഒരു കൂട്ടം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ചിത്രപ്രദര്‍ശനവും, ഏകാംഘ ചിത്രപ്രദര്‍ശനങ്ങളും കാണാന്‍…

എസ്  സി, എസ്  ടി നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു 

ന്യൂഡൽഹി: എസ്  സി, എസ്  ടി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. പട്ടികജാതി,പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം സുപ്രീംകോടതിയുടെ മുൻവിധിയിൽ ദുർബലപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു.…

ഷഹീൻബാഗ് പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേതഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി. പൊതുവഴിയിൽ അനിശ്ചിതകാല സമരങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച് ഡൽഹി…

വിദേശ വായ്പകൾ 45 ശതമാനം ഇടിഞ്ഞു

മുംബൈ: ഇന്ത്യൻ കമ്പനികളുടെ വിദേശ വായ്പകൾ 2019 ഡിസംബറിൽ 45 ശതമാനം ഇടിഞ്ഞ് രണ്ട് ദശാംശം പൂജ്യം ഒമ്പത് ബില്യൺ ഡോളറിലെത്തി.  2018 ഡിസംബറിൽ ഇന്ത്യൻ കമ്പനികൾ…