Thu. Feb 27th, 2025

Month: January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം റദ്ദാക്കി

 ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ത്ര മോദിയുടെ അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന മൂന്നാമത്…

ജെഎന്‍യു ആക്രമണം; മൂന്ന് അക്രമകാരികളുടെ വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്

ന്യൂ ഡല്‍ഹി: മുഖം മൂടിയണിഞ്ഞ് ജെഎന്‍യുവില്‍ ക്യാമ്പസിലും ഹോസ്റ്റലിലുമായി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച് മൂന്നുപേരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി ക്രൈബ്രാഞ്ച്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന്, സംഭവ…

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പൗരമാര്‍ച്ച് ഇന്ന്

ന്യൂ ഡല്‍ഹി: ജെഎന്‍യു വിദ്യാർഥികൾ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പൗരമാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം. വിസിയെ പുറത്താക്കുക, ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക…

ബഗ്ദാദില്‍ വീണ്ടും റോക്കറ്റാക്രമണം; ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് സൂചന

ബഗ്ദാദ്:  ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബഗ്ദാദിലെ സുരക്ഷാ മേഖലക്ക് സമീപമാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യുഎസ് എംബസിക്ക് 100 മീറ്റര്‍ അടുത്തായി രണ്ട്…

അടൂർ ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും, ആദ്യ പ്രദര്‍ശനം സ്വയംവരം

അടൂർ: രണ്ടാമത് അടൂർ ജനകീയ ചലച്ചിത്രോൽസവത്തിന് വ്യാഴാഴ്ച ലാൽസ് റെസിഡൻസി ഓഡിറ്റോറിയത്തിൽ തുടക്കമാകും. രാവിലെ 9 മണിക്ക് അടൂരിന്‍റെ ആദ്യ ചിത്രമായ സ്വയംവരത്തിന്റെ പ്രദർശനത്തോടെയാണ് ചലച്ചിത്രോത്സവത്തിന് തിരിതെളിയുന്നത്.…

15 വര്‍ഷങ്ങള്‍ക്കു ശേഷം സീനത്ത് അമന്‍ നാടകവേദിയിലേക്ക്

മുംബെെ:   ബോളിവുഡ് നായിക സീനത്ത് അമൻ 15 വർഷത്തെ ഇടവേളയ്ക്കു ശേഷം നാടക വേദിയിലേക്ക് തിരിച്ചെത്തുന്നു. “പ്രിയപ്പെട്ട ബാപ്പു, ലവ് കസ്തൂർബ” എന്ന നാടകത്തിലൂടെയാണ് വേദിയിലേക്കുള്ള…

വിദ്യാർത്ഥിപ്രക്ഷോഭങ്ങൾ സ്വേച്ഛാധിപത്യഭരണകൂടങ്ങൾ തകർത്തുവെന്ന് ചരിത്രം പറയുന്നു

1905 ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രദേശമായ ബംഗാൾ പ്രസിഡൻസിയുടെ വിഭജനം ഒരു സർക്കാർ ഉത്തരവിലൂടെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു 1905 ജൂലൈ…

അണിയറയില്‍ ഒരുങ്ങുന്നത് റിയല്‍ ലൈഫ് സ്റ്റോറി, സൂര്യയുടെ ‘സൂരരൈ പൊട്രു’ ടീസര്‍  പുറത്തുവിട്ടു

ചെന്നെെ:   തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന സൂരരൈ പോട്രു’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ്…

‘ബാഫ്ത സോ വെെറ്റ്’, ജോക്കറുള്‍പ്പെടയുള്ള സിനിമകള്‍ക്ക് ആധിപത്യം, കറുത്ത നിറക്കാരോട് അവഗണനയെന്ന് വിമര്‍ശനം

ബ്രിട്ടന്‍: ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഫിലിം അവാര്‍ഡ്സിന്‍റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുന്നു. നിറങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമകളെ വേര്‍തിരിക്കുകയാണെന്നും, വെളുത്ത…

ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദിയിലേക്ക്; സംവിധാനം പാര്‍ത്ഥിപന്‍ തന്നെ, നായകന്‍ നവാസുദ്ദീന്‍ സിദ്ദിഖി

മുംബെെ:   അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയ പാര്‍ത്ഥിപന്റെ ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ പാര്‍ത്ഥിപൻ…