സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ; നിഫ്റ്റി ആദ്യമായി 12,400 കടന്നു
ബോംബ: സെൻസെക്‌സിന് ഇന്ന് റെക്കോർഡ് ഉയരം. 42,273.87 ഓഹരി വിപണിയിലേക്കാണ് റെക്കോർഡ് ഉയർത്തിയിരിക്കുന്നത്. കൂടാതെ നിഫ്റ്റിയും 12 ,400 ഷെയെർസ് കടന്നു. മുൻപ് ഏറ്റവും ഉയർന്ന ഓഹരി 12,430.5 ആയിരുന്നു. മുപ്പത് ഓഹരികളിൽ പവർ…