Mon. Nov 18th, 2024

Month: January 2020

ഇന്ത്യയെ പോലെ കൊഹ്‌ലിയ്ക്കും നാളത്തെ ടി ട്വന്റി നിർണായകം

ഓക്‌ലാൻഡ്: ബുധനാഴ്ച നടക്കാൻ പോകുന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി ട്വന്റി ഇന്ത്യയ്ക്ക് എന്ന പോലെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയ്ക്കും നിർണായകം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യയ്ക്ക് നാളെ…

യൂറോപ്യൻ ക്ലബ് എസി മിലാൻ കേരളത്തിൽ അക്കാദമികൾ തുടങ്ങുന്നു

യൂറോപ്യൻ വമ്പന്മാരായ ഫുട്ബോൾ ക്ലബ് എസി മിലാൻ കേരളത്തിൽ മൂന്ന് ഫുട്ബോൾ അക്കാദമികൾ ആരംഭിക്കുന്നു. കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലാണ് മിലാൻ അക്കാദമികൾ ആരംഭിക്കുന്നത്. ഒരു രാജ്യാന്തര നിലവാരത്തിലുള്ള…

ഇസ്രേലിയൻ പ്രധാനമന്ത്രിയ്ക്കെതിരെ ഔദ്യഗികമായി ക്രിമിനൽ കുറ്റത്തിന് കേസെടുത്തു

ഇസ്രായേൽ: അഴിമതി കേസിൽ ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കോടതി ഔദ്യോഗികമായി പ്രതി ചേർത്തു. കൈക്കൂലി, വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയവയ്‌ക്കെതിരെ അറ്റോർണി ജനറൽ അവിചായി മാൻഡൽബ്ലിറ്റാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ…

ഐപിഎല്ലിൽ എംഎസ് ധോണിയും കോഹ്‌ലിയും രോഹിത് ശർമയും ഒന്നിക്കുന്നു

മുംബൈ: ഐപിഎല്ലിൽ മഹേന്ദ്ര സിംഗ് ധോണിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഹിറ്റ്മാൻ രോഹിത് ശർമയും ആദ്യമായി ഒന്നിക്കുന്നു. ഐപിഎല്ലിന് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി…

അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‍ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണത്തില്‍ 11 പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയിലെ ബാഘ്ലാന്‍ പ്രവിശ്യയിലെ പോലീസ് ക്യാമ്പിന് നേരെയാണ് ചൊവ്വാഴ്‍ച ആക്രമണമുണ്ടായത്. തിങ്കളാഴ്ച ഇവിടുത്തെ ചെക്ക്…

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമെന്ന് റിപ്പോർട്ട്

വുഹാൻ: ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ തന്നെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോർട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണ് നിഗമനം.…

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ബഹ്‌റൈൻ മലയാളി കൂട്ടായ്മ

മനാമ: ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്റൈനിൽ പ്രവാസി സംഘടനകളുടെ റിപ്പബ്ലിക് ദിന സംഗമം. ബഹ്റൈന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി…

ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ പടർന്നുപിടിക്കുന്നു

സിഡ്നി: താപനില ഉയരാൻ തുടങ്ങിയതോടെ ഓസ്ട്രേലിയ വീണ്ടും കാട്ടുതീയുടെ ഭീതിയിൽ. മാസങ്ങളായി നീണ്ടു നിൽക്കുന്ന കാട്ടുതീ പൂർണമായും ശമിപ്പിക്കാൻ ഇപ്പോഴും സാധിക്കാത്ത സാഹചര്യത്തിൽ വീണ്ടും താപനില ഉയരുന്നത്…

ശ്രീലങ്കയിൽ സീതാ ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ 

ഭോപ്പാൽ: ശ്രീലങ്കയിൽ സീതയ്ക്കായി ക്ഷേത്രം നിർമ്മിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ. രാമായണത്തിലെ ഐതീഹ്യ പ്രകാരം സീത തീയിലെരിക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശത്ത് ക്ഷേത്രം നിർമിക്കാനാണ് സർക്കാരിന്റെ നീക്കം.  ഈ ആശയം…

പൗരത്വ നിയമത്തിനെതിരെ നാടകം; സ്കൂൾ അധികൃതർക്ക് നേരെ രാജ്യദ്രോഹ കേസ്

ക​ർ​ണാ​ട​ക: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വട​ക്ക​ൻ ക​ർ​ണാ​ട​ക​യിലെ ബി​ദാ​ർ ജി​ല്ല​യി​ലെ ഷാ​പു​ർ ഗേ​റ്റി​ലു​ള്ള സ്കൂളിൽ കുട്ടികൾ നാടകം അവതരിപ്പിച്ചതിന്  രാ​ജ്യ​ദ്രോ​ഹം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി സ്കൂൾ അടപ്പിച്ചു.…