Sun. Nov 17th, 2024

Day: January 30, 2020

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വനേസ ബ്രയന്റ്

ഹെലികോപ്റ്റർ അപകടകത്തിൽ കൊല്ലപ്പെട്ട പ്രശസ്ത അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റെ ഭാര്യ വനേസ ബ്രയാൻ, പ്രസ്തുത അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി രംഗത്ത്. ജനുവരി…

ഫുട്ബോൾ താരം ബാലാ ദേവി ഇനി യൂറോപ്യന്‍ ക്ലബ്ബില്‍ കളിക്കും

മണിപ്പൂര്‍ പോലീസ് സ്‌പോര്‍ട്സ് ക്ലബിലെ സ്ട്രൈക്കറും ടോപ് സ്‌കോററുമായ ബാലാ ദേവിയെ സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് എഫ്.സി ഏറ്റെടുത്തു. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ…

ഓസ്‌ട്രേലിയൻ ഓപ്പൺ; ജോകോവിച്ച് ഫൈനലിൽ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ റോജര്‍ ഫെഡററെ തോൽപ്പിച്ച് നോവാക് ജോകോവിച്ച് ഫൈനലില്‍. ഇത് എട്ടാം തവണയാണ് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍…

കോറോണയ്ക്ക് മരുന്ന്; ചൈനയിൽ ഒരു രോഗി സുഖം പ്രാപിച്ചു

എച്ച്ഐവി രോഗത്തിന് ചികിത്സിക്കുന്ന മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിനെ ശമിപ്പിക്കാമെന്ന് ചൈന. തങ്ങൾ ഒരു രോഗിയിൽ ഈ മരുന്ന് പ്രയോഗിച്ച് വിജയിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്. 56 വയസുകാരിയായ…

സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കേന്ദ്ര സർക്കാർ നൽകിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിവാദ ചോദ്യങ്ങളൊന്നും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ…

ജാമിയ മിലിയ വെടിവെപ്പ്; കുറ്റവാളിയെ വെറുതെ വിടില്ലെന്ന് അമിത് ഷാ

ദില്ലി:   പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ നടന്ന വെടിവെപ്പിൽ അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പോലീസ് കമ്മീഷണറോട് സംസാരിച്ചതായും…

കൊറോണ വൈറസ്; ചൈനയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും

ദില്ലി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും. ഇത് സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ സന്ദേശം വിദ്യാർത്ഥികൾക്ക് ലഭിച്ചു. നാളെ…

ട്രംപിന്റെ സമാധാന പദ്ധതിയ്‌ക്കെതിരെ പലസ്തീൻ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പലസ്തീൻ-ഇസ്രായേൽ സമാധാന പദ്ധതി നിഷേധിച്ച് പലസ്തീൻ. ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ചേർന്ന് അവതരിപ്പിച്ച പദ്ധതി  ഗൂഢാലോചനയിലൂടെ പിറന്ന ഇടപാടാണെന്നും…

ഖാസിം സുലൈമാനിയെ വധിച്ച സിഐഎ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന…

ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ സ്ഥിരീകരിച്ചു

വുഹാൻ:   ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ 7,711 പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം…