Sun. Nov 17th, 2024

Day: January 29, 2020

ഗാന്ധിജിയുടെ അവസാന നിമിഷങ്ങൾ ഭരത്ബാല ഹ്രസ്വചിത്രമാക്കുന്നു

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന നിമിഷങ്ങൾ കോർത്തിണക്കി കൊണ്ട് പ്രശസ്ത സംവിധായകൻ ഭരത്ബാല ഹ്രസ്വചിത്രം ഒരുക്കുന്നു. ഇന്ത്യയെ കശ്മീർ മുതൽ കന്യാകുമാരി വരെ സാംസ്കാരിക തനിമയോടെ…

നടി ശബാന ആസ്മിയെ ആക്ഷേപിച്ച് പോസ്റ്റ്; അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

നോയിഡ: ബോളിവുഡ് നടി ശബാന ആസ്മിയെ ആക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട സർക്കാർ സ്കൂൾ‌ അ​ധ്യാപികയെ സസ്പെൻഡ് ചെയ്തു. തികളാഴ്ചയാണ് ഗ്രെയ്റ്റർ നോയിഡയിലെ ദാദ്രി ജൂനിയർ…

പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കില്ല; രാജ് താക്കറെ

മഹാരാഷ്ട്ര: നവനിർമാൺ സേന സ്ഥാപകൻ  രാജ് താക്കറെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള തന്റെ പുതിയ നിലപാട് വ്യക്തമാക്കി.  ഫെബ്രുവരി 9 ന് സംഘടിപ്പിക്കാനിരിക്കുന്ന റാലി പൗരത്വ നിയമ ഭേദഗതിയെ…

കുമ്പളത്തു റെയിൽവേ ഗേറ്റ് അടച്ചു, ദുരിതത്തിലായി നാട്ടുകാർ 

കൊച്ചി: അറ്റകുറ്റപ്പണികൾക്കായി കുമ്പളം സ്കൂൾ ഭാഗത്തെ റെയിൽവേ ഗേറ്റ് അടച്ചത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.ജനുവരി 25 നാണ് റെയിൽവേ ഗേറ്റ്  അടച്ചത്.അടക്കുന്നതുമായി ബന്ധപ്പെട്ട വിവരം ബോര്ഡില് പ്രദർശിപ്പിച്ചത് 24…

ആമസോണിന്റെ കാലാവസ്ഥ നയങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാർ

വാഷിംഗ്ടൺ: 360 ലധികം ആമസോൺ ജീവനക്കാർ കാലാവസ്ഥയ്ക്കും ബാഹ്യ ആശയവിനിമയ നയങ്ങൾക്കുമെതിരെ കമ്പനി സ്വീകരിച്ച നിലപാടിനെ തുടർന്ന് രംഗത്ത്. എണ്ണ, വാതക വ്യവസായത്തെ പിന്തുണയ്ക്കുന്നതിനെയും കാലാവസ്ഥ നിഷേധിക്കുന്ന കൂറ്റൻ…

നിർഭയ കേസ്: പ്രതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി: ദയാഹര്‍ജി നിരസിച്ചതിനെ ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് നല്‍കിയ ഹര്‍ജി‌ സുപ്രീംകോടതി തള്ളി. ഹര്‍ജിയിലെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച്…

മരടിലെ ഫ്ലാറ്റ് അവശിഷ്ട്ടങ്ങൾ തള്ളുന്നത് തടയാൻ ഒരുങ്ങി നാട്ടുകാർ 

കൊച്ചി: അനധികൃതമായി പണികഴിപ്പിച്ചതിനെ തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളിൽ നിന്നും ശേഖരിക്കുന്ന അവശിഷ്ട്ടങ്ങൾ കരാറുകാർ അരൂർ, എഴുപുന്ന  പഞ്ചായത്തുകളിലെ യാർഡുകളിലേക്ക് മാറ്റാനാണ് ഒരുങ്ങുന്നത്.എന്നാൽ ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനകീയ…

കൊറോണ വൈറസ്: ഐഫോൺ ഉത്പാദനം വൈകും

ചൈന:   ഐഫോൺ ഉത്പാദന കേന്ദ്രങ്ങളുള്ള ചൈനയിൽ കൊറോണ വൈറസ് പടരുന്നതിനാൽ ആപ്പിളിന്റെ പഴയതും പുതിയതുമായ ഐഫോണുകളുടെ വൻതോതിലുള്ള ഉത്പാദനം വൈകിയേക്കാമെന്ന് നിക്കി ഏഷ്യൻ റിവ്യൂ റിപ്പോർട്ട് ചെയ്തു. 2020…

തിരഞ്ഞെടുപ്പ് ബോണ്ടിൽ എസ്ബിഐയുടെ കള്ളക്കളി പുറത്ത്

ന്യൂ ഡൽഹി:   കേന്ദ്ര സര്‍ക്കാരിന്റെ വിവാദ പദ്ധതി തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക് സമര്‍പ്പിച്ച 13 ചോദ്യങ്ങള്‍ക്കു എസ്ബിഐ നല്‍കിയത് അപൂര്‍ണ്ണവും വസ്തുതാവിരുദ്ധവുമായ മറുപടികള്‍. മോദി…

വായിക്കാം, പക്ഷേ വിയോജിപ്പ് മാറില്ലെന്ന് ഗവര്‍ണര്‍; അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം:   നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള ഭാഗങ്ങളും വായിക്കാന്‍ തയ്യാറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മുന്‍…