Sun. Jan 5th, 2025

Day: January 28, 2020

പൗരത്വ നിയമ ഭേദഗതി‌യ്ക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് എ കെ ആന്റണി

തിരുവനന്തപുരം:   രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ്- യുഡിഎഫ് ഭേദം മറന്നു ഒരുമിച്ചു നിൽക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചു വിടും; രമേശ്‌ ചെന്നിത്തല 

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റക്കല്ലെന്നും അദ്ദേഹം…

ട്രംപിന്‍റെ സമാധാന നിര്‍ദ്ദേശം; പലസ്തീനും അറബ് രാജ്യങ്ങളും തള്ളി

പാലസ്‌തീൻ : ട്രംപ് ഭരണകൂടം പശ്ചിമേഷ്യയിൽ കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാജ്യങ്ങൾ. പാലസ്തീൻ നിലപാടിനൊപ്പം അറബ് രാജ്യങ്ങളും ചേരുകയായിരുന്നു. അടിസ്ഥാനരഹിതമായ  പദ്ധതികളിലൂടെ പാലസ്തീൻ…

ഗവർണർക്കെതിരായ പ്രതിപക്ഷപ്രമേയം അനുകുലിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം:  ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ അനുകൂലിക്കില്ല. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ്  വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്‍കാൻ  തീരുമാനിക്കേണ്ടത് സ്പീക്കറാണെന്ന്  സിപിഐ സംസ്ഥാന…

കൊറോണ വൈറസ് ബാധ; മരണം 100 കടന്നു

ചൈന: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 100 കടന്നു.2700 ഓളം ആളുകൾക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 ആളുകൾക്ക് വൈറസ് ബാധ…

നിർഭയ കേസ്: ദ​യാ​ഹ​ര്‍​ജി ഇന്ന് പരിഗണിക്കും

ന്യൂ ഡൽഹി: ദ​യാ​ഹ​ര്‍​ജി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്താൽ  നി​ര്‍​ഭ​യ കേ​സ് പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ…