Wed. Dec 18th, 2024

Day: January 27, 2020

നടിയെ ആക്രമിച്ച കേസിൽ പുതിയ ഹർജിയുമായി ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാട്ടി ദിലീപ് നൽകിയ ഹർജി തള്ളിയതിനെതിരെ താരം ഹൈക്കോടതിയിൽ. കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ വിചാരണ…

കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പാർട്ടിയിൽ അച്ചടക്കം അനിവാര്യമായതിനാൽ കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവർത്തകർക്കും നേതാക്കൾക്കും അഭിപ്രായം പറയാൻ പാർട്ടി വേദിയുണ്ടെന്നും തെരുവിലും മാധ്യമങ്ങളിലുമല്ല…

പൗരത്വ പ്രതിഷേധത്തിന് നേരെയുണ്ടായ അക്രമം; റിപ്പോർട്ട് തേടി യുപി ഹൈക്കോടതി

അലഹബാദ്: പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളിൽ റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. ഡിസംബർ മാസത്തിൽ നടന്ന പ്രതിഷധങ്ങൾക്കെതിരെ പോലീസ് നടത്തിയ ആക്രമങ്ങളുടെ റിപ്പോർട്ടാണ് കോടതി…

അഫ്ഗാനിസ്ഥാനിൽ വിമാനം തകർന്ന് 83 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരുമടക്കം 83 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. താലിബാന്‍ നിയന്ത്രണത്തിലുള്ള  ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട…

കിം ജോങ് ഉന്നിന്റെ സഹോദരിയുടെ വധശിക്ഷ നടപ്പാക്കിയിട്ടില്ല

പ്യോങ്യാങ്: വധശിക്ഷയ്ക്ക് വിധേയയായി എന്ന് കരുതപ്പെട്ടിരുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ…

ഓസ്‌ട്രേലിയയിലേക്ക് ഇനി വസ്തുക്കൾ സംഭാവന നൽകേണ്ടതില്ല

ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ പൊള്ളലേറ്റ വന്യമൃഗങ്ങൾക്ക് ഇനി കയ്യുറകൾ പോലുള്ള വസ്തുക്കൾ സംഭാവന നൽകേണ്ടതില്ലെന്ന് രാജ്യത്തെ ദുരിതാശ്വാസ പ്രവർത്തകർ. ആപത്ത് സമയത്ത് കൂടെ നിന്ന രാജ്യങ്ങൾക്ക് നന്ദിയുണ്ട്, എന്നാൽ…

അമേരിക്കയിലെ ‘പ്രസവകാല ടുറിസം’ ട്രംപ് സർക്കാർ നിർത്തലാക്കുന്നു

വാഷിംഗ്‌ടൺ: അമേരിക്കയില്‍ പ്രസവിക്കുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും എന്ന ആനുകൂല്യം നൽകുന്ന ‘ പ്രസവകാല ടൂറിസം’ അവസാനിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം. കഴിഞ്ഞ വ്യാഴാഴ്ച ട്രംപ്…

ഇറാഖിലെ യുഎസ് എംബസി മേഖലയിൽ വീണ്ടും റോക്കറ്റാക്രമണം

ബാഗ്‌ദാദ്‌: ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും ‘അജ്ഞാത’ റോക്കറ്റാക്രമണം.  ഇറാഖ് തലസ്ഥാനമായ ബാഗ്‍ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിക്ക് സമീപമാണ്…

ആഫ്രിക്ക ലാസ്സ വൈറസ് ബാധയിൽ; മരണം 29 ആയി

നൈജീരിയ: ചൈനയ്ക്ക് പിന്നാലെ വൈറസ് ബാധയുടെ പിടിയിലായി ആഫ്രിക്കയും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലാസ്സ വൈറല്‍ പനി പടര്‍ന്നു പിടിക്കുന്നു. നൈജീരിയയിൽ  11 സംസ്ഥാനങ്ങളിലായി ഇതുവരെ 29 പേര്‍…