Wed. Jan 22nd, 2025

Day: January 23, 2020

ഇന്ത്യയിൽ മൃഗങ്ങൾക്കായുള്ള ആദ്യ യുദ്ധസ്മാരകം മീററ്റിൽ

മീററ്റ്:   2016 ൽ കാശ്മീരിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ഒരു നായികയ്ക്കായി മീററ്റിൽ ഒരു യുദ്ധസ്മാരകം ഒരുങ്ങുന്നു. പാക്കിസ്ഥാനുമായുണ്ടായ 1999 ലെ കാർഗിൽ…

മീൻപിടിത്ത ഉപകരണങ്ങളുടെ പ്രദർശനം

എറണാകുളം:   കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന മീൻപിടിത്ത ഉപകരണങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുകയാണ് കോരാമ്പാടം സർവീസ് സഹകരണ ബാങ്ക് മന്ദിരം. കടമക്കുടി പഞ്ചായത്തിലെയും, സമീപ പ്രദേശങ്ങളിലെയും ദ്വീപുകളിൽ വർഷങ്ങൾക്കു…

‘നോ പ്ലാസ്റ്റിക് സോൺ’; മിന്നൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല 

എറണാകുളം:   സംസ്ഥാനത്ത്‌ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ എവിടെയും പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെത്താനായില്ല. കൊച്ചി കോർപറേഷന്റെ  ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന…

കാനറ ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിൽ; ഔട്സോഴ്സിങ്ങിനെ തുടർന്ന്

എറണാകുളം:   കാനറ ബാങ്ക് ജീവനക്കാർ എറണാകുളം റീജണൽ ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി. ബാങ്കിലെ ചെക്ക് ബുക്ക്, അപേക്ഷാ ഫോറങ്ങൾ, മറ്റു സ്റ്റേഷനറികൾ എന്നിവയുടെ അച്ചടിയും…

കൊറോണ വൈറസ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാരെ പരിശോധിച്ചു 

നെടുമ്പാശേരി:   കൊറോണ വൈറസ് ബാധയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈറസ് ബാധ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും, ആ വഴിയും…

കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ പിന്നിലായിപ്പോകും; സത്യ നാദെല്ല

സ്വിറ്റ്‌സർലൻഡ്: ബല്‍ ടെക് ഇന്‍ഡസ്ട്രി വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. എന്താണ് തങ്ങളുടെ…

ജെഫ് ബെസോസിന്‍റെ ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ

വാഷിംഗ്‌ടൺ: 2018 ല്‍ ആമസോണ്‍ ഉടമയും, ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത സംഭവം അന്വേഷിക്കണമെന്ന് അമേരിക്കയോട് ഐക്യരാഷ്ട്ര സഭ. സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ്…

കാശ്മീർ വിഷയത്തിൽ ട്രംപിന്റെ വാഗ്‌ദാനം ഇന്ത്യ നിരസിച്ചു

ഡൽഹി: കശ്മീർ തർക്കം പരിഹരിക്കാൻ സഹായിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു. ഇക്കാര്യത്തിൽ മധ്യസ്ഥതയ്ക്കായി മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ നിലപാട്…

അന്ത്യാഭിലാഷം എന്തെന്ന ചോദ്യത്തിൽ മൗനം പാലിച്ച് നിർഭയ കേസ് പ്രതികൾ 

 ന്യൂഡൽഹി    നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒന്നിന് നടത്താനിരിക്കെ അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതികൾ. വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപായി  അന്ത്യാഭിലാഷം ചോദിച്ചറിയേണ്ടതുണ്ട്…

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ വെള്ളക്കെട്ടിന്‌ പരിഹാരം

കൊച്ചി   കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവർത്തനപുരോഗതി കലക്ടർ എസ്. സുഹാസ് വിലയിരുത്തി. നിലവിൽ നിർമാണം ആരംഭിച്ച വിവേകാനന്ദ തോട്,…