Wed. Dec 18th, 2024

Day: January 22, 2020

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി തയ്യാറായി

തിരുവനന്തപുരം   അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി തയാറായി. നടപ്പു വർഷത്തേക്കാൾ പദ്ധതി അടങ്കലിൽ 2000 കോടിയുടെ കുറവ് ഇത്തവണയുണ്ട്. നടപ്പു വർഷത്തെ പദ്ധതി…

കുസാറ്റിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം 

കൊച്ചി   കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇന്നലെ ഉച്ചയോടെ വീണ്ടും സംഘർഷം. ബിടെക് വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളായ സൈബീരിയ, സരോവർ എന്നിവ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. ഷിപ് ടെക്നോളജി…

യാക്കോബായ പ്രതിഷേധം: പള്ളി ഏറ്റെടുക്കാൻ കഴിയാതെ പോലീസ് മടങ്ങി 

കോതമംഗലം   കോടതി ഉത്തരവിനെത്തുടർന്ന് ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത കൈമാറാൻ കഴിയാതെ പോലീസ് മടങ്ങി. യാക്കോബായ സഭക്കാരുടെ 12 മണിക്കൂർ നീണ്ടുനിന്ന പ്രതിഷേധത്തെ തുടർന്നാണ്…

സുരക്ഷ ശക്തമാക്കി കൊച്ചി വിമാനത്താവളം 

കൊച്ചി   കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. മംഗളുരു വിമാനത്താവളത്തിൽ ബോംബ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിലാണിത്. പരിശോധനയ്ക്കും, നിരീക്ഷണത്തിനുമായി സിഐഎസ്എഫ് 15 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്…

ഏത് പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും: ജേക്കബ് തോമസ് 

തിരുവനന്തപുരം   ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി ആക്കി തരംതാഴ്ത്താനുള്ള സർക്കാർ നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് തരംതാഴ്ത്താനൊരുങ്ങുന്നത്. എന്നാൽ തരംതാഴ്ത്തൽ…

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല

ന്യൂഡൽഹി   പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികളിൽ സത്യവാങ്‌മൂലം നൽകാൻ കേന്ദ്രത്തിന് നാലാഴ്ച്ചത്തെ സമയം സുപ്രീംകോടതി നൽകി. സിഎഎയിൽ ഇടക്കാല ഉത്തരവോ സ്റ്റെയോ ഇല്ല.നാലാഴ്ച്ചയ്ക്ക് ശേഷമാകും  കേസ്…

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി

തിരുവനന്തപുരം: ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി.  നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താനുള്ള കാരങ്ങളിൽ ഒന്നാണ്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ്…

കാശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് വീണ്ടും ട്രംപ് 

വാഷിങ്ടൺ:   ഒരിക്കൽ കൂടി തന്റെ കാശ്മീർ മോഹം പങ്കുവെച്ചിരിക്കുകയാണ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഒപ്പമിരുത്തിയാണ് കാ​ശ്മീർ വി​ഷ​യ​ത്തി​ല്‍ ഇ​ടപെ​ടാ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്റ് ഡൊണാ​ള്‍​ഡ് ട്രം​പ്…

ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ്

 ന്യൂ ഡൽഹി:  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ കോടതി അനുമതി. ആസാദ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി അനുമതി നൽകിയത്.നാല് ആഴ്ച്ച  ഡൽഹിയിൽ…

ഉക്രൈൻ യാത്രാവിമാനം തകർത്തത് റഷ്യൻ മിസൈലുകൾ ഉപയോഗിച്ച്

ഉക്രൈൻ:   ടെഹ്റാനിൽ ഉക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ടത് റഷ്യൻ നിർമ്മിത ടോർ എം 1 മിസൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ. ഈ മാസം 8 ന് നടന്ന ദുരന്തത്തിൽ…