Wed. Dec 18th, 2024

Day: January 22, 2020

പ്രധാന വാർത്തകൾ

  പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ കോടതിക്ക് മുമ്പില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് നീക്കി. സുപ്രീംകോടതി…

മാറാടി മുതൽ കൂത്താട്ടുകുളം വരെയുള്ള വൈദ്യുതി ലൈനുകളുടെ പണി പൂർത്തിയായി 

കൂത്താട്ടുകുളം:   ഇനിമുതൽ മാറാടി മുതൽ കൂത്താട്ടുകുളം വരെ വൈദ്യുതിക്ക് ഹൈവോൾട്ടേജ്. ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് പണികൾ പൂർത്തിയാക്കിയത്. 66 കെ വി ആയിരുന്ന സബ്‌സ്റ്റേഷൻ…

കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കാനെത്തിയ ആർഡിഒ മടങ്ങി 

കോതമംഗലം:   കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കോതമംഗലം മാർത്തോമ്മാ ചെറിയപള്ളി ഏറ്റെടുക്കാനെത്തിയ മുവാറ്റുപുഴ ആർഡിഒ വിശ്വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പള്ളി ഏറ്റെടുക്കാനാവാതെ മടങ്ങി. മുവാറ്റുപുഴ ആർടിഒ എം.ടി അനിൽകുമാറാണ്…

ക്രിപ്റ്റോ കറൻസി നിരോധിച്ചിട്ടില്ല: റിസർവ് ബാങ്ക്

ന്യൂ ഡൽഹി:   ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. ക്രിപ്‌റ്റോ ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ആര്‍ബിഐ…

രാജ്യത്ത് ഐഎംഒ  കംപ്ലയിന്റ് ഫ്യുവലുകൾക്ക് കുറവ്, കപ്പലുകൾ നിലച്ചേക്കാൻ സാധ്യത 

മുംബൈ:   അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ പുതിയ നിയമങ്ങൾ പാലിക്കുന്നത് മൂലം ക്ലീനർ ബർണിങ് ഇന്ധനങ്ങളുടെ കുറവ് ഇന്ത്യ നേരിടുന്നു. വേണ്ടത്ര അളവുകളിൽ ഇന്ധനങ്ങൾ ലഭിക്കുന്നില്ലെന്നും, പ്രത്യേകിച്ച് കിഴക്കൻ…

2030 ഓടെ 6 ജി ആക്കാനൊരുങ്ങി ജപ്പാൻ

ജപ്പാൻ:   6 ജി വയർലെസ് ആശയവിനിമയം ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ മന്ത്രാലയം. 2030 ഓടെ ജപ്പാൻ 4 ജിയിൽ നിന്ന് 6 ജിയിലേക്ക് എത്തും.…

കിഫ്ബിയില്‍ അഴിമതി തടയാന്‍ ഓംബുഡ്സ്മാന്‍

തിരുവനന്തപുരം:   50,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്ന കിഫ്ബിയില്‍ അഴിമതി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുമുള്ള സംവിധാനമൊരുങ്ങുന്നു. പരാതികള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക്…

വിദേശ നിക്ഷേപം 100 % വരെ ഉയർത്താൻ എയർടെല്ലിന് ടെലികോം വകുപ്പിന്റെ അനുമതി

സിംഗപ്പൂർ   ടെലികോം സംരംഭങ്ങളിൽ ഒന്നായ എയർടെല്ലിന് 100 ശതമാനം വരെ വിദേശ നിക്ഷേപം ഉയർത്താൻ അനുവദിച്ചിരിക്കുകയാണ് ടെലികോം വകുപ്പ്. ഇതുവഴി എയർടെല്ലിന് കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ സാധിക്കും.…

തൊഴിലില്ലായ്മ പ്രതിവർഷം 2.5 ദശലക്ഷത്തോളം വർദ്ധിക്കും; ഐ‌എൽ‌ഒ റിപ്പോർട്ട്

ന്യൂയോർക്ക്:   ആഗോളപരമായി, പ്രതിവർഷം 2.5 ദശലക്ഷം എന്ന കണക്കിലേക്ക് തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് യുഎൻ റിപ്പോർട്ട്. യുഎന്നിന്റെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ 188 ദശലക്ഷമാണ് തൊഴിലില്ലായ്മ. ഇത്…

സാമ്പത്തിക സ്ഥിതി: ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്

വാഷിങ്ങ്ടൺ   സാമ്പത്തിക സ്ഥിതിയെക്കുറിച്ച്, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതായാണ് രാജ്യാന്തര നാണയ നിധി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. വീണ്ടുമൊരു സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍…