Sat. Jan 18th, 2025

Day: January 11, 2020

മണൽബണ്ട് പാഴായി, ചാലക്കുടി പുഴയിൽ ഉപ്പുവെള്ളം കയറുന്നു

കൊച്ചി ബ്യൂറോ:   പുത്തൻവേലിക്കര പഞ്ചായത്തിൽ എളന്തിക്കരയെ കോഴിത്തുരുത്തുമായി ബന്ധിപ്പിച്ചുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ലക്ഷങ്ങൾ ചിലവഴിച്ച് മണൽബണ്ട് നിർമ്മിച്ചിട്ടും ഏതാനും ദിവസമായി കോഴിത്തുരുത്ത് സ്ലൂയീസിലൂടെ പെരിയാറിൽ…

ഗിരീഷ് കല്ലേലിയുടെ ഏകാങ്ക ചിത്രപ്രദർശനം പുരോഗമിക്കുന്നു

എറണാകുളം:   കാലടി എസ്എസ്‌യുഎസ് ക്യാമ്പസ്സിലെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സമകാലിക ചിത്രകാരനായ ഗിരീഷ് കല്ലേലിയുടെ ഏകാങ്ക ചിത്ര പ്രദർശനം ആരംഭിച്ചു. ഗിരീഷിന്റെ 36 ഓളം…

മരടില്‍ തലപൊക്കി നിന്ന ഫ്ലാറ്റുകള്‍ കേവലം കോണ്‍ക്രീറ്റ് കൂനകളായി മാറി

കൊച്ചി:   മരടില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി സര്‍ക്കാര്‍. ഹോളിഫെയ്ത്ത് എച്ച് ടു ഒയും ആല്‍ഫാ സെറീനിന്റെ രണ്ട് ബ്ലോക്കുകളും നിലം പൊത്തി. ഇനി അവശേഷിക്കുന്നത്…

ഫ്ലാറ്റ് പൊളിക്കല്‍ ആഘോഷമായി; കാണാനെത്തിയത് നൂറ് കണക്കിനാളുകള്‍

കൊച്ചി:   ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോടു കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്. പത്ത്…

യുക്രൈന്‍ വിമാനദുരന്തം: കുറ്റം സമ്മതിച്ച് ഇറാന്‍, സംഭവിച്ചത് മനുഷ്യസഹജമായ പിഴവ്

ടെഹ്‌റാൻ:   യുക്രൈന്‍ വിമാന ദുരന്തം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇറാന്റെ സ്ഥിരീകരണം. വെടിവെച്ചത് ശത്രുവിമാനമെന്ന് കരുതിയെന്നും ഇറാന്‍. മനുഷ്യ സഹജമായ പിഴവാണ് സംഭവിച്ചതെന്നും ഇറാന്റെ വിശദീകരണം. അതിൽ…

എച്ച് ടു ഒയും ആല്‍ഫയും ഇനി ഓര്‍മ്മ, മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നിലം പൊത്തി

കൊച്ചി ബ്യൂറോ:   മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ജന നിബിഡമായി മറൈന്‍ഡ്രൈവിലെ ഭരണഘടന സംരക്ഷണ സംഗമം

എറണാകുളം:   പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. എല്‍ഡിഎഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യം…

കലൂര്‍ മാര്‍ക്കറ്റ് പരിസരം മാലിന്യ വാഹിയായി മാറുന്നു

എറണാകുളം:   യാത്രക്കാര്‍ക്ക് ദുരിതം തീര്‍ത്ത് കലൂര്‍ മാര്‍ക്കറ്റ് പരിസരം. റോഡരികുകളില്‍ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ദുസ്സഹമായ മണമുണ്ടാക്കുന്നതായും, അഴുക്കു ചാലുകളുടെ ശോചനീയാവസ്ഥ കാരണം അഴുക്കു ജലം റോഡിലൂടെയാണ്…

ജെഎൻയു ആക്രമണം: യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് ഗ്രൂപ്പിലെ 37 പേര്‍ ആസൂത്രണം ചെയ്തവരുടെ കൂട്ടത്തില്‍

ന്യൂഡൽഹി:   ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല ക്യാമ്പസ്സിൽ കഴി‍‍ഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. എബിവിപി പ്രലര്‍ത്തകര്‍ അംഗങ്ങളായ യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന…

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഡികെ ശിവകുമാര്‍

കൊച്ചി:   ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഈ…