Wed. Dec 18th, 2024

Day: January 8, 2020

യുപിയിലെ പൊലീസ് അതിക്രമം; യോഗി സര്‍ക്കാരിന് നോട്ടീസ്

അലഹബാദ്: ഉത്തര്‍പ്രദേശിലെ പൊലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയില്‍ അലഹാബാദ് ഹൈക്കോടതി യോഗി സര്‍ക്കാറിന് നോട്ടീസ് അയച്ചു. പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍…

ഇറാഖിലെ യുഎസ് എയര്‍ബേസുകളില്‍ ഇറാന്‍ ആക്രമണം, തിരിച്ചടിയ്ക്കാനൊരുങ്ങി യുഎസ്

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു

ശബരിമല യുവതീ പ്രവേശനം; മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗികപ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസു, ശബരിമലയിൽ പ്രയഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ…

മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

മലപ്പുറം:  മലപ്പുറം ജില്ലയിലെ പ്രാഥമികസംഘങ്ങൾ കേരളബാങ്കിന്റെഭാഗമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മലപ്പുറം ജില്ലാ സഹകരണബാങ്കിന്റെ പ്രവർത്തനം പരിമിതപ്പെടുത്തി ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം. ജില്ലാബാങ്ക് എന്ന പദവിയിൽ അവർക്ക് പ്രവർത്തിക്കാനാകാത്തവിധം…

ഖാസിം സുലൈമാനിയുടെ വധം; യുദ്ധസാഹചര്യം ഒഴിവാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടല്‍

റിയാദ്: ഖാസിം സുലൈമാനിയുടെ വധത്തെത്തുടര്‍ന്ന് ഗൾഫ് മേഖലയിൽ രൂപപ്പെട്ട യുദ്ധസാഹചര്യം ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടു. മേഖലയിൽ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ്…

നിര്‍ഭയ കേസ്; നാലു പ്രതികളെ തൂക്കിലേറ്റാന്‍ കോടതി വിധി

ന്യൂ ഡല്‍ഹി: നിര്‍ഭയ കേസില്‍ കാത്തിരുന്ന വിധി വന്നു. നാലു പ്രതികളെ ജനുവരി 22 ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റാന്‍ ഡല്‍ഹി പ്രത്യേക കോടതി വിധിച്ചു,…

തിരിച്ചടിച്ച് ഇറാന്‍; അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ മിസൈലാക്രമണം

ബാഗ്ദാദ്: ഇറാഖില്‍ അമേരിക്കന്‍ സൈനിക കേന്ദ്രമായ എയര്‍ ബേസുകളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. ഒരു ഡസനില്‍ കൂടുതല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചെന്നാണ്…

ദേശീയ പണിമുടക്ക്; 25 കോടി തൊഴിലാളികളുടെ പിന്തുണ

തിരുവനന്തപുരം: രാജ്യത്ത് 19ാമത് ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. 13 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പണിമുടക്കില്‍  25 കോടി തൊഴിലാളികള്‍ പങ്കെടുക്കും. ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന…

അമിത്ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടികൾക്ക് സുരക്ഷാഭീഷണി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി വീടുകയറി പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടി സൂര്യയാണ് തങ്ങൾക്കു  സുരക്ഷാ ഭീഷണി ഉണ്ടെന്നു…

ജെഎൻയു ആക്രമണം; ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ന്യൂ ഡല്‍ഹി: എബിവിപി ആക്രമണത്തിനെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി  വിദ്യാർത്ഥികൾ. എബിവിപി ആക്രമണം സംബന്ധിച്ച പരാതികളിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എബിവിപിക്ക് ക്ലീൻ ചിട്ട്…