Wed. Dec 18th, 2024

Day: January 8, 2020

ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ: വാർത്തകൾ

കൊച്ചി:   ജെ‌എൻ‌യു സമരം ശക്തമാവുന്നു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ. പകരം ചോദിച്ച് ഇറാൻ. ഇന്ന് രാവിലത്തെ വാർത്ത ഇതൊക്കെയുൾപ്പെട്ടതാണ്.

പ്ലാസ്റ്റിക് നിരോധനം: സേവ് അവര്‍ ഫ്യുച്ചർ ക്യാമ്പയിനുമായി വിദ്യാർത്ഥികൾ

കൊച്ചി:   സംസ്ഥാന സർക്കാർ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചതിന്‍റെ ഭാഗമായി ക്യാമ്പയിനുമായി കൊച്ചി സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികൾ. പ്ലാസ്റ്റിക് നിരോധനം കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ പ്രചരിപ്പിക്കാനും പരിസ്ഥിതിക്കു…

കോസ്റ്റ വിക്ടോറിയ ആഡംബര കപ്പൽ ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: ആഡംബര ക്രൂയിസ് കപ്പലായ കോസ്റ്റാ വിക്ടോറിയ ഇന്ന്  കൊച്ചിയിൽ എത്തും. 1700 വിനോദ സഞ്ചാരികളുമായാണ് കപ്പൽ ഇന്ന് കൊച്ചി തീരം തൊടുന്നത്. ഒരു ദിവസത്തെ കാഴ്ചകൾ…

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം; മനുഷ്യഭൂപടവുമായി യുഡിഎഫ്

കൊച്ചി: പൗരത്വ ഭേദഗതി നിയമം പിപിന്വലിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ മനുഷ്യഭൂപടം നിർമിക്കാൻ ഒരുങ്ങി യു ഡി എഫ് ജില്ലാ നേതൃത്വം. മഹാത്മാ ഗാന്ധി…

പെണ്‍കുട്ടിയുടെ മൃതദേഹം കാട്ടില്‍, സുഹൃത്ത് പിടിയില്‍

കൊച്ചി: പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ സുഹ‍ൃത്ത് പിടിയില്‍. മരടി സ്വദേശിയായ ഈവയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ സഫറിനെ പോലീസ് കസ്ററഡിയിലെടുത്തു. പ്രതി നല്‍കിയ…

2020ലെ പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ അതിഥിയാകും

പാരീസ്:   ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ ക്ഷണിക്കപ്പെട്ട രാജ്യം. ഇത് മൂന്നാം തവണയാണ് ഇന്ത്യ പാരീസില്‍ അതിഥി രാജ്യമാകുന്നത്. 2002- 2007 വര്‍ഷങ്ങളിലായിരുന്നു…

മറൈൻ ഡ്രൈവിൽ കായലിലേക്ക്‌ 65 കക്കൂസ്‌ മാലിന്യപൈപ്പുകൾ, 30 എണ്ണം നീക്കിയെന്ന്‌ നഗരസഭ

കൊച്ചി: മറൈൻ ഡ്രൈവ് നടപ്പാതയുടെ പരിസരത്തുള്ള കെട്ടിട സമുച്ചയങ്ങളിൽനിന്ന് കക്കൂസ് മാലിന്യം നേരിട്ട് കായലിലേക്ക് തള്ളുന്നതായി കോർപറേഷൻ. മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത് ജി തമ്പി സമർപ്പിച്ച…

പൗരത്വ ഭേദഗതി നിയമം; സമരപരിപാടികളുമായി സിപിഐഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലും മറ്റ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം…

യാത്രാ ദുരിതത്തിന് വിട കേരള താരങ്ങൾ ഗുവാഹത്തിയിൽ എത്തിയത് വിമാനമാർഗം

കൊച്ചി: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ കേരളതാരങ്ങൾ ഗുവഹാത്തിയിൽ  എത്തിയത് വിമാനമാര്ഗം.അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്ന മലയാളി കായികതാരങ്ങൾക്ക് ഇത്തവണ മടുപ്പിക്കുന്ന ട്രെയിൻ യാത്രയില്ല.സംസ്ഥാനത്തിന്…

നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ മംഗളവനം

കൊച്ചി: കൊച്ചി നഗരത്തിന്റെ ജീവശ്വാസമായ മംഗളവനം നിലനില്പിനായി പൊരുതേണ്ട അവസ്ഥയിലാണിപ്പോള്‍. പ്ലാസ്റ്റിക് മാലിന്യങ്ങളും വികസനത്തിന്‍റെ പേരിലുള്ള ഇടപെടലുകളും കാടിനെ നാശത്തിന്‍റെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒരുകാലത്ത് ഏറ്റവും അധികം…