Sun. Nov 17th, 2024

Day: January 7, 2020

നിര്‍ഭയ കേസ്:  നാല് പ്രതികളെ 22ന് തൂക്കിലേറ്റും, രാജ്യത്തെ സ്ത്രീകള്‍ക്ക് നിയമത്തില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്ന് അമ്മ

ഡല്‍ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഡല്‍ഹി കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചു. ഈ മാസം 22ന് രാവിലെ ഏഴ് മണിക്ക്  പ്രതികളെ തൂക്കിലേറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ സ്വജനപക്ഷപാതമെന്ന് സ്വതന്ത്ര സിനിമ പ്രവർത്തകർ

തിരുവനതപുരം : ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതിത്വമുണ്ട് എന്ന ആരോപണവുമായി  മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എംഐസി). ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച വേളയിൽ ഇതിനെതിരെ സർക്കാർ അടിയന്തിര…

ഖത്തറില്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഡ്രോണ്‍ പിന്തുണ

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) ആംബുലന്‍സ് സേവനങ്ങള്‍ക്ക് ശക്തി പകരാന്‍ ഇനി ഡ്രോണുകളും. അപകടമേഖലകള്‍ നിരീക്ഷിക്കുവാനാണ് ഡ്രോണുകളുടെ സേവനം ഉപയോഗിക്കുന്നത്.  അപകടം നടക്കുന്ന സ്ഥലത്തിന്റെ വിശദമായ…

 യുഎഇയില്‍ മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷ

റിയാദ്: യുഎഇയില്‍ മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നു നിയമവകുപ്പിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും മതത്തേയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും 5 വര്‍ഷം വരെ തടവുമായിരിക്കും…

കാട്ടുതീ: ഓസ്‌ട്രേലിയക്ക് ആശ്വാസമായി നേരിയ മഴ

സിഡ്നി: കാട്ടുതീയില്‍ ഉരുകുന്ന ഓസ്‌ട്രേലിയയില്‍ നേരിയ മഴ പെയ്തത് അല്‍പം ആശ്വാസമായി. റോഡുകളിലെ തടസ്സം നീക്കിയ അധികൃതര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി. എന്നാല്‍, പലയിടത്തും കനത്ത…

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് യുഎസ് വിസ നിഷേധിച്ചു

വാഷിംഗടണ്‍: സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക.  യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ്…

വിനോദ സഞ്ചാരികള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയില്‍ മള്‍ട്ടി എന്‍ട്രി വിസ

റിയാദ്: വിസാ നയത്തില്‍ പുത്തന്‍ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി.…

പെന്റഗണും യുഎസ് സൈന്യവും ഭീകരര്‍: പ്രഖ്യാപനവുമായി ഇറാന്‍ പാര്‍ലമെന്റ്

ടെഹ്‌റാൻ: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ…

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്രാപിച്ചതായി മോദി

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞതെന്ന്…

ഒക്യുപൈ ഗേറ്റ് വെ പ്രതിഷേധക്കാരെ നീക്കി

മുംബൈ: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) മുഖംമൂടി ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യക്കു മുന്നില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് നീക്കി. ഞായറാഴ്ച രാത്രി മുതലാണ് പ്രതിഷേധം…