Wed. Dec 18th, 2024

Day: January 6, 2020

ഛപാക് വിവാദത്തില്‍, ദീപിക പദുക്കോണിനും സംവിധായികയ്ക്കുമെതിരെ കേസ് നല്‍കി എഴുത്തുകാരന്‍ 

മുംബെെ: ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്‍റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ ഒരുക്കുന്ന ഛപാക് വിവാദത്തിൽ. ഛപാക് തന്റെ കഥയാണെന്നവകാശപ്പെട്ട് എഴുത്തുകാരൻ രാകേഷ് ഭാരതി കോടതിയെ…

ജെഎന്‍യുവില്‍ മുഖം മൂടി സംഘത്തിന്റെ നരനായാട്ട്, സോഷ്യല്‍ മീഡിയയിലൂടെ രോഷം പ്രകടിപ്പിച്ച് ബോളിവുഡ് താരങ്ങള്‍ 

മുംബെെ:   ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മുഖംമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. സ്വര ഭാസ്കര്‍, തപ്സി പന്നു, പൂജ ഭട്ട്, ശബാന…

ക്രിസ്റ്റിൻ സ്റ്റിവാർട്ടിന്‍റെ ത്രില്ലര്‍ ചിത്രം അണ്ടര്‍ വാട്ടര്‍ ജനുവരി എട്ടിന് തീയേറ്ററുകളിലെത്തും 

അമേരിക്ക: പ്രമുഖ ഹോളിവുഡ് താരം ക്രിസ്റ്റിൻ സ്റ്റിവാർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം  ‘അണ്ടർ വാട്ടർ’ ഈ മാസം എട്ടിന് റിലീസ് ചെയ്യും. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെട്ട ചിത്രം…

ആരാധകരെ അമ്പരപ്പിക്കുന്ന നോട്ടവുമായി നിവിന്‍ പോളി: രാജീവ് രവിയുടെ തുറമുഖത്തിന്റെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു

കൊച്ചി:   നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍. നിവിന്‍പോളിയുടെ തറപ്പിച്ചുള്ള നോട്ടമാണ് പോസറ്ററിന്‍റെ ഹെെലെെറ്റ്. നിമിഷ സജയന്‍…

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 1917 മികച്ച ചിത്രം, ജോക്വിന്‍ ഫീനിക്‌സ് മികച്ച നടന്‍

ലോസ് ആഞ്ചലസ്:   ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിരൂപക പ്രശംസ ഏറെ നേടിയ അമേരിക്കൻ ത്രില്ലർ ജോക്കറിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്‌സ് മികച്ച…

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും

ഡല്‍ഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. 70…

രാജ്യം കത്തുമ്പോള്‍ ഡല്‍ഹിക്കാര്‍ക്ക് സെെക്കിള്‍ വാഗ്ദാനവുമായി ബിജെപി 

ഡല്‍ഹി:   ജെഎന്‍യുവില്‍ മുഖം മൂടി സംഘം നടത്തിയ നരനായാട്ടില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത് പുതിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍. ഡല്‍ഹിയിലുള്ളവര്‍ക്ക് 50 ലക്ഷം…

 യുഎസ്- ഇറാന്‍ സംഘര്‍ഷം: സ്വര്‍ണം ഇന്ധനവില ഉയരുന്നു

ന്യൂഡല്‍ഹി: യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില. സംസ്ഥാനത്തും സ്വര്‍ണത്തിനും ഇന്ധനത്തിനും വില വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തിന് ഇന്ന് പവന് 520 രൂപ…

യുഎസ്-ഇറാന്‍ സംഘര്‍ഷം: ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും

ന്യൂഡല്‍ഹി: യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് സുപ്രീം കയറ്റുമതി സംഘടനയായ എഫ്‌ഐഒഒ പറഞ്ഞു. ഇറാനിലേക്കുള്ള കയറ്റുമതിയുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും…

ധനക്കമ്മി ഉയരുന്നു: ബജറ്റില്‍ ചെലവ് ചുരുക്കാന്‍ കേന്ദ്രം 

ന്യൂഡല്‍ഹി: ധനക്കമ്മി ഉയരുകയും പണപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ 2020 ലെ ബജറ്റില്‍ ചെലവ് ചുരുക്കാന്‍ പദ്ധതിയുമായി കേന്ദ്ര ധനമന്ത്രാലയം. ബജറ്റ് എസ്റ്റിമേറ്റില്‍ ഇക്കാര്യം വ്യക്തമാക്കും. ചെലവ്…