Fri. Mar 29th, 2024

ന്യൂഡല്‍ഹി:

ധനക്കമ്മി ഉയരുകയും പണപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ 2020 ലെ ബജറ്റില്‍ ചെലവ് ചുരുക്കാന്‍ പദ്ധതിയുമായി കേന്ദ്ര ധനമന്ത്രാലയം.

ബജറ്റ് എസ്റ്റിമേറ്റില്‍ ഇക്കാര്യം വ്യക്തമാക്കും. ചെലവ് ഏകദേശം 2.2 ലക്ഷം കോടി രൂപ കുറയ്ക്കാനാണ് ബജറ്റ് എസ്റ്റിമേറ്റില്‍ പദ്ധതിയിടുന്നത്.