Fri. Dec 27th, 2024

Day: January 3, 2020

കെ-ഫോണ്‍; 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കും

ഡിസംബറില്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സര്‍ക്കാര്‍ ഓഫീസുകളടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റിന് കീഴിലാകും. ആറു മാസത്തിനകം സര്‍വീസ് പ്രൊവൈഡര്‍മാരെ തിരഞ്ഞെടുക്കും.

ലോക കേരളസഭ നിയമമാക്കാന്‍ കരട് ബില്‍; ഏഴ് അംഗ പ്രസീഡിയത്തിന് നിയന്ത്രണം

തിരുവനന്തപുരം: ലോക കേരളസഭ നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബിൽ ഇന്ന് അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. 351…

പൗരത്വ ഭേദഗതി നിയമം: അസംതൃപ്തി പ്രകടിപ്പിച്ച് ബഹറിന്‍ പാര്‍ലമെന്റ്

മനാമ:   ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തില്‍ ബഹറിൻ പാർലമെന്റ് അസംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും തത്തുല്യരായ മുസ്ലീങ്ങളുടെ പൗരത്വം…

ശ്രീചിത്രയില്‍ ഡയറക്ടറുടെ ഏകാധിപത്യ ഭരണം; മുന്‍ ഡിജിപി സെന്‍കുമാര്‍

നിയമനത്തില്‍ സ്വജനപക്ഷപാതം. പട്ടികജാതി-വര്‍ഗ സംവരണം പാലിക്കാറില്ല ,നിസ്സാരകാര്യങ്ങള്‍ക്കുപോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കും. ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനല്‍കാനുള്ള സംവിധാനമില്ല

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു

ഇന്ത്യ എന്ന റിപ്പബ്ലിക് – ഭരണഘടനസാക്ഷരതാപുസ്തകം

തിരുവനന്തപുരം:   സാക്ഷരത മിഷന്‍ പ്രസിദ്ധീകരിച്ച “ഇന്ത്യ എന്ന റിപ്പബ്ലിക്” – ഭരണഘടനസാക്ഷരതാപുസ്തകം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് നൽകി…