Sun. Nov 17th, 2024

Day: January 2, 2020

മുമ്പേ നടക്കുന്നവള്‍

എങ്ങനെ പോയാലും എന്റെ വര്‍ത്തമാനങ്ങളിപ്പോള്‍ തീവണ്ടിയുമായി ബന്ധപ്പെട്ടതായിരിക്കും. യാത്ര, മനുഷ്യര്‍-ജീവിതം കറങ്ങുന്നത് ഇപ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ക്ക് ചുറ്റുമാണ്. പിന്നെയൊരിക്കലും കാണാത്ത മനുഷ്യരുമായി ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്…

പൗരത്വ ഭേദഗതിക്കെതിരെ പ്രവാസി സംഘടനകളുടെ ‘സ്‌നേഹസംഗമം’

മനാമ: ‘നാനാത്വത്തില്‍ ഏകത്വ’മെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമത്തെ ചെറുത്ത് തോല്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹസംഗമം…

അടവ് മാറ്റി മോദി; പൗരത്വ നിയമഭേദഗതിക്കെതിരെയല്ല പാക്കിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പുതിയ വാദം

ബംഗളൂരു:   പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന പുതിയ വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യയുടെ കൂടി ഉത്തരവാദിത്തമാണെന്നും കര്‍ണാടകയിലെ തുംകുരുവില്‍ ഒരു സ്വകാര്യ ചടങ്ങില്‍…

പ്രതീക്ഷയോടെ, നിന്റെ അർബൻ സെക്കുലർ അമ്മ

കോഴിക്കോട്:   മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ കേസ് എൻ‌ഐ‌എ ഏറ്റെടുത്തിരിക്കുകയാണ്. അലനും…

വിദേശത്തു പോകുന്ന കുട്ടികൾ ബീഫ് കഴിക്കുന്നതു ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്: കേന്ദ്ര മന്ത്രി

ന്യൂഡൽഹി:   ഇന്ത്യൻ സംസ്കാരം കാത്തുപുലർത്താൻ സ്കൂളുകളിൽ ഹിന്ദു മതഗ്രന്ഥമായ ഭ​ഗവത് ​ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ‘നമ്മള്‍ കുട്ടികളെ മിഷണറി സ്‌കൂളുകളില്‍ ആയക്കുന്നു. പിന്നീട് അവർ ഉന്നതവിദ്യാഭ്യാസം…

കോലമെഴുതി പ്രതിഷേധിച്ചവരും നേതൃത്വം നല്‍കിയവരും പാക്കിസ്ഥാന്‍ ബന്ധമുളളവരെന്ന് ചെന്നൈ പോലീസ്

കോലം വരച്ചുള്ള പ്രതിഷേധം വന്‍ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ തങ്ങളുടെ…

ഡല്‍ഹി ഫാക്ടറിയിലെ തീപ്പിടിത്തം; മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം

പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 ജീവനുകള്‍ വെന്തുരുകിയപ്പോള്‍ മരണസംഖ്യ കുറയ്ക്കാനായത് രാജേഷ് ശുക്ല എന്ന ഫയര്‍മാന്റെ ജീവന്‍ പണയം വെച്ചുള്ള ശ്രമങ്ങളാണ്

തമിഴ്‌നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ആദ്യഫലം ഭരണകക്ഷിക്ക് അനുകൂലം

ചെന്നൈ:   തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ ഭരണകക്ഷിയായ എഐഎഡിഎംകെ ക്ക് അനുകൂലമാണ്. രാമനാഥപുരം ജില്ലയിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലങ്ങളാണ് ഭരണകക്ഷിക്ക് അനുകൂലമായി നിൽക്കുന്നത്.…

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 4: ഭാവി ഇന്ത്യ വെറുപ്പിന്റെയോ?

മതത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ വേർതിരിക്കൽ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എന്തായിരിക്കാം ഇന്ത്യയുടെ ഭാവി എന്ന കാര്യം ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നു.