Mon. Dec 23rd, 2024

Month: November 2019

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തെന്ന് പരാതി

ന്യൂ ഡല്‍ഹി: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കയ്യേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദീര്‍…

മഹാരാഷ്ട്ര കേസില്‍ വാദം പൂര്‍ത്തിയായി; കോടതി ഉത്തരവ് നാളെ രാവിലെ 10:30 ന്

മുംബൈ:   മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ രാവിലെ 10.30 നാണ് കേസില്‍ കോടതി വിധി…

2020 ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീം പൂൾ എ യിൽ

2020 ടോക്കിയോ ഒളിമ്പിക്സിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ലോക ഒന്നാം സ്ഥാനക്കാർ ടീം ഓസ്‌ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ ‘പൂള്‍ എ’ യില്‍ ഉള്‍പ്പെടുത്തി. സ്പെയിന്‍,…

ഐഎസ്എൽ: കൊൽക്കത്ത – ഒഡീഷ മത്സരം സമനിലയിൽ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ എടികെയെ സമനിലയില്‍ തളച്ച് ഒഡീഷ. നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്ത, മത്സരത്തില്‍ ഒരു…

പൂഴിക്കടകന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ജയസൂര്യ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രശസ്ത…

ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ തകരുകയോ ?

#ദിനസരികള്‍ 951 നരേന്ദ്രമോഡിയും അമിത്ഷായും ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വിലപിക്കുന്നവനെപ്പോലെ വേറൊരു വിഡ്ഢിയുണ്ടാകുമോ? അവരുടെ ചരിത്രം തന്നെ ജനാധിപത്യ വിരുദ്ധതയുടെ ആകെത്തുകയാണ്.അതുകൊണ്ട് മഹാരാഷ്ട്രയില്‍…

ഉയരത്തിൽ ഉയർന്ന് ‘ഉയരെ’

  ഗോവയിൽ നടക്കുന്ന അമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്നലെ ‘ഉയരെ’യാണ് മലയാളത്തിന് അഭിമാനം സമ്മാനിച്ചത്. ആസിഡ് അക്രമണത്തിൽ നിന്നും തളരാതെ ആത്മാഭിമാനത്തോടെ അതിജീവിക്കുന്ന യുവതിയുടെ കഥ പറയുന്ന…

ജെഎന്‍യു സമരം ഒത്തുതീര്‍പ്പിലേക്ക്

ന്യൂഡൽഹി:   ഹോസ്റ്റല്‍ ഫീസിലുണ്ടായ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആരംഭിച്ച സമരത്തില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ ഇന്ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. കഴി‍ഞ്ഞ…

ഹോങ്കോങ്ങ് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: ജനാധിപത്യ അനുകൂല സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍

ഹോങ്കോങ്:   മാസങ്ങളോളമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തണുപ്പിച്ചുകൊണ്ട് ഹോങ്കോങ്ങില്‍ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ അനുകൂല സ്ഥാനാര്‍ത്ഥികള്‍ വിജയം കൈവരിച്ചതായി പ്രാഥമിക ഫലങ്ങള്‍ വ്യക്തമാക്കുന്നു.…

കോംഗോയില്‍ വിമാനം തകര്‍ന്ന് 26 മരണം

കോംഗോ:   കോംഗോയിലെ നോര്‍ത്ത് കിവ്വില്‍ നിന്ന് ബേനിയിലേക്ക് പുറപ്പെട്ട ബിസിബിയുടെ ഡോര്‍ണിയര്‍ 228 വിമാനം തകര്‍ന്ന് 26 മരണം. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനവുമായുള്ള ആശയവിനിമയം…