Wed. Dec 18th, 2024

Day: November 16, 2019

സിഎംഎഫ്ആർഐ ഭക്ഷ്യ-മത്സ്യ-കാർഷിക മേള ഇന്ന് സമാപിക്കും

കൊച്ചി: സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച  ഭക്ഷ്യ-മത്സ്യ-കാർഷിക മേള ഇന്ന് സമാപിക്കും. സിഎംഎഫ്ആര്‍ െഎയില്‍  നവംബര്‍ 13ന് തുടങ്ങിയ  കിസാന്‍  മേളയില്‍, വിവിധ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും…

തിരുവനന്തപുരമടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ വിതരണം ചെയ്യുന്നത് കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം

ന്യൂ ഡല്‍ഹി: രാജ്യത്ത് പതിമൂന്ന് പ്രമുഖ നഗരങ്ങളില്‍ വിതരണം ചെയ്യപ്പെടുന്ന പൈപ്പ് വെള്ളം ഗുണനിലവാരമില്ലാത്തതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമെന്ന് കേന്ദ്രസര്‍ക്കാര്‍. 21 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര ഭക്ഷ്യ…

ശബരിമല; യുവതികളില്ലെന്ന് ഉറപ്പ് വരുത്താന്‍ വനിതാ പോലീസിന്റെ കര്‍ശന പരിശോധന

നിലയ്ക്കല്‍: മണ്ഡല മകരവിളക്കുത്സവത്തിന് ശബരിമല നട തുറന്നു. യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ബസില്‍ വനിത പോലീസ് പരിശോധന കര്‍ശനമാക്കി. അയ്യപ്പ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ…

ലോകത്ത് സമ്പന്നതയില്‍ ഒന്നാമനായി ബില്‍ ഗേറ്റ്സ്; ജെഫ് ബെസോസ് പിന്നിലായി

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ലോകത്ത് സമ്പന്നതയില്‍ ഒന്നാമനായി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സ്ഥാനത്ത് തുടര്‍ന്ന ആമസോണ്‍ ഡോട്ട് കോമിന്‍റെ സിഇഒ, ജെഫ് ബെസോസിനെ…

ഡല്‍ഹിയില്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നു; 299 രൂപയ്ക്ക് ശുദ്ധവായു ശ്വസിക്കാം

ന്യൂ ‍ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ശുദ്ധവായു ലഭ്യമാക്കാന്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നു. ഓക്സി പ്യൂര്‍ എന്നു പേരിട്ട ഓക്സിജന്‍ ബാറില്‍ നിന്ന് 299 രൂപയ്ക്ക് ശുദ്ധവായു…

കൊച്ചിയില്‍ ഒറ്റദിവസം എസി റൂമില്‍ താമസിക്കാന്‍ ഇനി വാടക വെറും 395 രൂപ!

കൊച്ചി: മെട്രോ നഗരമായ കൊച്ചിയില്‍ ഒരു ദിവസത്തെ എസി റൂം വാടക വെറും 395 രൂപയാണെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ആദ്യം ഒന്നമ്പരക്കും. കാരണം പെട്ടന്ന് കേട്ടാല്‍ ആര്‍ക്കും…

കനത്ത സുരക്ഷയില്‍ ശബരിമല; മണ്ഡലപൂജകള്‍ക്കായി നട ഇന്നു തുറക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. നിയുക്ത മേല്‍ശാന്തിമാര്‍ ഇന്ന് സ്ഥാനാരോഹണം നടത്തും. സുപ്രീം കോടതി വിധിയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ എജിയുമായി കൂടിക്കാഴ്ച…

തെക്കന്‍ ഇസ്രായേലില്‍ വ്യോമാക്രമണം

ഗാസ: ഇസ്രായേലും, ഇറാനിയന്‍ പിന്തുണയുള്ള പാലസ്തീന്‍ ഇസ്ലാമിക് ജിഹാദും തമ്മില്‍ സംഘര്‍ഷം തുടരുന്നു. ഗാസ മുനമ്പില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ ഇസ്രായേലിലെ ഏറ്റവും വലിയ…

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് കുതിപ്പ് തുടരുന്നു, റെക്കോഡ് നേട്ടവുമായി ആന്‍സി ജോസ്

കണ്ണൂർ: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ട്രാക്കുകള്‍ ഉണര്‍ന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിന്റെ അമിത് എന്‍ വിയാണ് ആദ്യ സ്വര്‍ണം നേടിയത്. ആദ്യ…

സൂപ്പർ ക്ലാസിക്കോയിൽ അർജന്റീന ബ്രസീലിനെ വീഴ്ത്തി

സൗദി അറേബ്യ: സൗദി അറേബ്യയിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീന ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. വിലക്കിൽ നിന്നും മടങ്ങിവന്ന അർജന്റീനന്‍ നായകൻ ലയണല്‍ മെസ്സിയാണ്…