Mon. Nov 18th, 2024

Month: September 2019

ഓണപ്പതിപ്പിനായി തന്റെ കഥ അപ്പാടെ മാറ്റി; മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ എഴുത്തുകാരൻ രംഗത്ത്

എറണാകുളം: പ്രശസ്ത മലയാളം ആഴ്ചപ്പതിപ്പായ മാതൃഭൂമിക്കെതിരെ ഗുരുതര ആരോപണവുമായി കഥാകൃത്തായ രവി രാജ രംഗത്ത്. ഓണപ്പതിപ്പിനായി വാരികയിലെ തന്റെ കഥയെ മുഴുവനായും മാറ്റി എഴുതി പ്രസിദ്ധീകരിച്ചുവെന്നാണ് രാജ…

കശ്മീരിലെ ക്രൂരത ; പെല്ലറ്റ് ആക്രമണത്തിനിരയായ പതിനാറുകാരൻ മരിച്ചു, കല്ലേറാണ് മരണകാരണമെന്ന് ന്യായീകരിച്ചു സൈന്യം

ന്യൂഡൽഹി : കശ്മീർ ജനത നേരിടുന്ന പീഡനങ്ങൾക്കു തെളിവായി, സൈന്യത്തിന്റെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ പതിനാറുകാരൻ മരണമടഞ്ഞു. ശ്രീനഗറിലെ ഇല്ലാഹിബാഗിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വെടിയേറ്റ അസ്‌റാർ അഹ്മദ്…

കനത്ത മഴ; ഒൻപത് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ(6/09/2019) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.…

കശ്മീർ, അയോദ്ധ്യ; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നു ശശി തരൂർ

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി, അയോധ്യയിലെ രാമക്ഷേത്ര വിഷയങ്ങളിൽ താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ശരിയായി വ്യാഖ്യാനിച്ചില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന…

കൊച്ചി; തകർന്നടിഞ്ഞ റോഡുകളുടെ അവസ്ഥ കണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിലാക്കിക്കൊണ്ടിരിക്കുന്ന, കൊച്ചിയിലെ റോഡുകളുടെ തകർന്നടിഞ്ഞ അവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ…

ഒമാനിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ

മസ്‍‍കത്ത്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി വീഡിയോ ചിത്രീകരിക്കുകയും അത്, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുഖം മുഴുവനായി മൂടിക്കെട്ടി എത്തുന്ന…

ഓണത്തിന് തീപിടിച്ച പച്ചക്കറി വില

തിരുവനന്തപുരം: പ്രളയ ദുരന്തങ്ങളിലുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം, ഒരു ഓണം ഉണ്ണാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. എന്നാല്‍, വൻ ദുരന്തത്തിൽ നിന്നും ഒരു വിധം കരകയറുന്ന പൊതുജനത്തിനു താങ്ങാവുന്നതിലും…

അയോധ്യയില്‍ രാമക്ഷേത്രവും ആവാം, 370-ാം വകുപ്പ് നിലനിൽക്കേണ്ടതല്ല- എം.പി.ശശിതരൂർ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എല്ലാ കാലത്തും നിലനില്‍ക്കേണ്ടതല്ലെന്ന അഭിപ്രായമാണുള്ളതെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. സഹ മതസ്ഥരുടെ ആരാധനയ്ക്ക്…

ഉദ്യോഗസ്ഥര്‍ ജനാധിപത്യ മര്യാദ പഠിക്കണം

ദിനസരികള്‍ 870   കളമശേരി എസ്.ഐ. അമൃത് രംഗനും സി.പി.ഐ.എം. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ചു കേട്ടു. സ്ഥലത്തെ ക്രസമാധാനത്തിന്റെ ചുമതലയുള്ള ഒരുദ്യോഗസ്ഥനെ…

തുഷാറിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും നാസില്‍ അബ്ദുള്ളയുടെ കമന്റ് എങ്ങനെ മാഞ്ഞു?

വെബ് ഡെസ്‌ക്: ഇതുവരെ പണം ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ള തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങള്‍ പൊളിച്ചു കൊണ്ടാണ് തുഷാറിന്റെ ഫേസ് ബുക്ക് പേജില്‍ നാസില്‍ എഴുതിയിരുന്ന കമന്റ്…